Wednesday, September 13, 2006
Monday, September 11, 2006
Friday, September 08, 2006
Sunday, September 03, 2006
വെള്ളച്ചാട്ടത്തിന്റെ കാവല്‍ക്കാര്‍..
Sunday, August 27, 2006
Sunday, July 16, 2006
Wednesday, July 12, 2006
Wednesday, July 05, 2006
വെടിക്കെട്ട് - 2
ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബറില്‍ അമേരിക്കന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ട്
(ഭാഗം 1 കാണാത്തവര്‍ ഇവിടെ കാണുക..)

(ഭാഗം 1 കാണാത്തവര്‍ ഇവിടെ കാണുക..)

Tuesday, July 04, 2006
Sunday, July 02, 2006
Monday, June 26, 2006
മലയണ്ണാര്‍ക്കണ്ണന്‍.....
Tuesday, June 06, 2006
അനാപൊളിസ് , മെരിലാന്‍ഡ്(Annapolis, Maryland)
മെരിലാന്‍ഡിന്റെ തലസ്ഥാനമായ തുറമുഖ നഗരമാണ് അനാപൊളിസ്.. ഇഷ്ടിക പാകിയ നിരത്തുകളും പഴയ പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളും നിറഞ്ഞ ഒരു കൊച്ച് സുന്ദരി.. പഴമയെ അപ്പടി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഈ കൊച്ചു പട്ടണത്തിനെ ചുവരുകളില്ലാത്ത മ്യൂസിയം എന്നു വിശേഷിപ്പിക്കുന്നു.

അമെരിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയൊഗത്തിലിരിക്കുന്ന കാപിറ്റോള്‍ (സ്റ്റേറ്റ് ഹൌസ് ). അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള് ഡോം ആണ് ഇതിന്റേത്..
സമര്‍പ്പണം: വായാടിക്ക്..

അമെരിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയൊഗത്തിലിരിക്കുന്ന കാപിറ്റോള്‍ (സ്റ്റേറ്റ് ഹൌസ് ). അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള് ഡോം ആണ് ഇതിന്റേത്..

സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റില്‍ കണ്ടത്.. മെരിലാന്‍ഡിന്റെ ചിഹ്നം..
സ്റ്റേറ്റ് ഹൌസിന്റെ മുന്‍ ഭാഗം..
തുറമുഖ ദൃശ്യം.. ഇതിന്റെ ഇടത് വശത്ത് (ചിത്രത്തില്‍ ഇല്ല) നേവല്‍ അക്കാദമി നില കൊള്ളുന്നു.
സമര്‍പ്പണം: വായാടിക്ക്..
Sunday, May 28, 2006
നയാഗ്ര... തുടരുന്നു..
Wednesday, May 24, 2006
നയാഗ്ര...
എല്ലാവരുടെയും പൊതു താല്‍പ്പര്യ ഭീഷണി പ്രമാണിച്ച്, ഇതാ നയാഗ്ര വെള്ളച്ചാട്ടം..
ബിന്ദു പറഞ്ഞതു പോലെ, ഇതിന്റെ ശരിയായ സൌന്ദര്യം കാനഡയില്‍ നിന്നാണ് ആസ്വദിക്കാന്‍ പറ്റുക..
നയാഗ്ര വെള്ളച്ചാട്ടം മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നതാണ്. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്‌സ് ഷൂ ഫാള്‍സ് എന്നിവയാണ് മൂന്നെണ്ണം. താഴത്തെ ചിത്രത്തില്‍ അതേ ക്രമത്തില്‍ (ഇടത്ത് നിന്ന് വലത്തോട്ട്) കാണാം.. ബ്രൈഡല്‍ വെയ്‌ല്‍ ഫാള്‍സ് അമേരിക്കന്‍ ഫാള്‍സിനോട് ചേര്‍ന്നു കിടക്കുന്ന ആ ചെറിയതാണ്. അതിന്റെ രൂപം കൊണ്ടാണ് ആ പേരു വന്നത്. ഒറ്റ നോട്ടത്തില്‍ ഇത് അമേരിക്കന്‍ ഫാള്‍സിന്റെ ഭാഗമാണെന്നു തോന്നിയേക്കാം എങ്കിലും അത് വേറെ തന്നെ ആണ്.

ഇത് ഹോഴ്‌സ് ഷൂ ഫാള്‍സിന്റെ മേല്‍വശത്തു നിന്നുള്ള കാഴ്ച്ച. ഇതാണ് കൂട്ടത്തില്‍ കേമന്‍..
അവിടെ നിന്നുള്ള ബാക്കി ചിത്രങ്ങള്‍ വഴിയേ..
Monday, May 22, 2006
Saturday, May 13, 2006
Monday, May 01, 2006
Friday, April 28, 2006
ജാലകവാതിലൂടെ....
Subscribe to:
Comments (Atom)