
അമെരിക്കയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും ഉപയൊഗത്തിലിരിക്കുന്ന കാപിറ്റോള്‍ (സ്റ്റേറ്റ് ഹൌസ് ). അമേരിക്കയിലെ ഏറ്റവും വലിയ മരം കൊണ്ടുള്ള് ഡോം ആണ് ഇതിന്റേത്..
സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റില്‍ കണ്ടത്.. മെരിലാന്‍ഡിന്റെ ചിഹ്നം.. സ്റ്റേറ്റ് ഹൌസിന്റെ മുന്‍ ഭാഗം..
തുറമുഖ ദൃശ്യം.. ഇതിന്റെ ഇടത് വശത്ത് (ചിത്രത്തില്‍ ഇല്ല) നേവല്‍ അക്കാദമി നില കൊള്ളുന്നു.
സമര്‍പ്പണം: വായാടിക്ക്..
3 comments:
kandu, kankulurkke.
Thanks,
Wayadi
:-) ഇനിയും ചിത്രങ്ങളുണ്ട്, പോസ്റ്റാം..
ഞങ്ങളും കണ്ടു...
നന്നായിട്ടുണ്ട്...
Post a Comment