Sunday, July 16, 2006

നിറങ്ങള്‍..

ഫോക്കസ് ശരിയായില്ല, എങ്കിലും...

3 comments:

ബിന്ദു said...

എന്താ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല ;)

സു | Su said...

ഒന്നും ഉദ്ദേശിച്ചില്ല അല്ലേ ശനിയാ :) എല്ലാ നിറങ്ങളും ഉണ്ടോ?

Adithyan said...

ഫോക്കസ് ശരിയായില്ല അല്ലെ?

ആരും തെറ്റിദ്ധരിയ്ക്കരുത്. ശനിയന്‍ ബാള്‍ട്ടിമോര്‍ കത്തീഡ്രല്‍-ന്റെ ഫോട്ടോ എടുത്തതാണ്. ഫോക്കസ് അല്‍പ്പം കൂടി ശരിയാവാനുണ്ട്. അടുത്ത പടത്തില്‍ ശരിയാക്കുന്നതായിരിയ്ക്കും...