Friday, September 08, 2006

ദി ബാള്‍ട്ടിമോര്‍ സണ്‍ (പത്രമല്ലാട്ടോ)

ഒരു അസ്തമയം, എന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന്


f/3.2 at 3 seconds

10 comments:

myexperimentsandme said...

വ്വൌ, വ്വൌ, ബൌ, ബൌ, ഫന്റാസ്റ്റിക്കാ മാരവല്ലല്ല്യേഷിക്കാ.

അടിപൊളി.

nalan::നളന്‍ said...

ഇതു കൊള്ളാമല്ലോ മാഷെ, മഞ്ഞ തൊപ്പിയും വച്ചാണല്ലോ നിപ്പ്.

അനംഗാരി said...

ശനിയന്‍ പടം ഗംഭീരം. മനോഹരം.

റീനി said...

അസ്തമയ ചക്രവാളം
അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു

(സൗന്ദര്യപൂജ എന്ന ചിത്രത്തില്‍നിന്ന്)

ബിന്ദു said...

ഹായ്!! എന്തൊരു ചുവപ്പ്. :)

Unknown said...

ശനിയാ,
മള്‍ട്ടി കളര്‍ സൂര്യനാണെല്ലോ..??
എന്തിനാ എഫ് 3.2 ഇല്‍ എടുത്തത്..? പ്രത്യേകിച്ചു ഉദ്ദേശം എന്തെങ്കിലും???

Mubarak Merchant said...

ശനിയാ സൂപ്പര്‍!
അവിടെ അസ്തമയം ഇത്ര ചുവന്നിട്ടാണോ?
അതോ കേമറയുടെ കളിയോ?

Suji said...

Manoharam! Sorry about not using the malayalam font. I always manage to get it wrong. For eg. മനൊഹരമ് .Now, even though I don't know malayalam too well, I know that this is not rite.

ശനിയന്‍ \OvO/ Shaniyan said...

വക്കാരി ഇഷ്ടാ, വളരെ നന്ദി.. (ജപ്പാനീസില്‍ ചീത്തവിളിച്ചതല്ലല്ലോ അല്ലെ? ;0))

നളനണ്ണോ, അതെ, പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണത്രേ :) നന്ദി.

കുടിയന്‍ മാഷെ, നന്ദി!

റീനി,
ആദിത്യനാദ്യകിരണം പൊഴിക്കിലും
ചക്രവാളത്തിന്റെ ചിത്രം ചുമന്നിടും..
:-)
നന്ദി!

ബിന്ദു, :-) നന്ദി!

സപ്തന്‍‌മാഷെ, നന്ദി, അതെ നല്ല വര്‍ണ്ണാഭമായ സൂര്യന്‍ ചേട്ടന്‍..
ഞാന്‍ വീട്ടിലിരുന്നു പല ഗോമ്പിനേഷനുകള്‍ പരീക്ഷിക്കുകയായിരുന്നു.. 2.8/3 സെക്കന്‍ഡില്‍ എടുത്തത് ഒരിത്തിരി ഓവര്‍ എക്സ്പോസ്ഡ് ആയിപ്പോയി.. 3.2/3 ശരിക്കു കിട്ടി. വെളിച്ചം ദുഃഖമാണേട്ടാ, അതിന്റെ അഡ്ജസ്റ്റ്മെന്റല്ലോ സുഖപ്രദം.. :-) നന്ദി!

ഇക്കാസേ, ഒരു ട്രിക്കുമില്ല.. പ്രകൃതിയുടെ മിശ്രണം എന്റെ പാക്കിങ്ങില്‍ :-) നന്ദി

സുജി, വന്നതിനു നന്ദി! മലയാളം വിദ്വാന്മാരും വിദുഷികളും മാത്രം മലയാളം എഴുതാനിരുന്നാല്‍ നമ്മള്‍ എവിടെയും എത്തില്ല. ധൈര്യമായി എഴുതൂ.. തെറ്റു ചൂണ്ടിക്കാണിച്ചു തിരുത്തിത്തരാന്‍ നല്ല മനസ്സുള്ള ഒരുപാടു മനുഷ്യരുണ്ടിവിടെ..

ശനിയന്‍ \OvO/ Shaniyan said...

താര, നന്ദി! ഭംഗിയും വൈരൂപ്യവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളല്ലേ... :-)