Friday, April 28, 2006

ജാലകവാതിലൂടെ....

ഇത്ര ദൂരത്തിരുന്നെന്നെ നോക്കീടുന്ന
പുല്‍മേടതന്‍ ആരാമ ഭംഗിയാരെടോ?
നിര്‍ന്നിമേഷയായെന്നെ നോക്കി നിന്ന-
വളെന്നോടുര ചെയ്തതെന്തോ സഖേ?

ചിറകുള്ള നിനവുകള്‍...

ചിറകേന്തിയ കിനാവുകള്‍ക്കു പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.....


Wednesday, April 26, 2006

Monday, April 24, 2006

നേവി പിയര്‍, ചിക്കാഗോ.. || Navy pier, Chicago

അനന്തമാം പാലാഴി തന്നിലിന്നൊരുപാടുണര്‍ന്നു,
ഞാനെവിടെയോ പോകുന്ന കളിയോടമായിതാ..
കാറ്റിന്റെ കരതലമേറി ഞാനൊഴുകുന്നു സാഗരേ
മമസഖി, നിന്നെ മറക്കൊലാ ജീവനതുള്ളകാലേ..


Saturday, April 22, 2006

ദിശ...

ദിശതെറ്റിയൊഴുകുമീ ജീവിതനദിയുടെ
തീരത്തുനിന്നിന്നെ നോക്കതാരോ?

ഒരു തുള്ളി വെളിച്ചം....

എത്ര ശോഭിച്ചിരുന്നു നീ...



ഫെല്‍സ്‌ പോയിന്റിലെ കെട്ടിട സമുച്ചയങ്ങളില്‍ നിന്ന്.. (from Fell's point, Baltimore)

Wednesday, April 19, 2006

ഒരു തുടം നിണമിന്നു ചിന്തി....



ഒരു തുടം നിണമിന്നു ചിന്തി, മല്‍
നേത്രാങ്കണേനിന്നു നിന്നെയോര്‍ത്ത്‌..

Tuesday, April 11, 2006

ബാള്‍ട്ടിമോര്‍ - 2.. || Baltimore -2 ..

മൌണ്ട് വെര്‍ണോന്‍ കള്‍ചറല്‍ ഡിസ്റ്റ്രിക്റ്റിന്റെ ഭാഗം.


Thursday, April 06, 2006

ബാള്‍ട്ടിമോര്‍.. || Baltimore..




സിറ്റി ഹാള്‍ (മേയറുടെ ഓഫീസ്)City Hall (Mayor's Office)






വാച്ച് ടവര്‍.. ഇതിലെ ജനലുക്കളിലൂടെ ഈയം ഉരുക്കി ഒഴിക്കുമായിരുന്നത്രെ, യുദ്ധം നടക്കുമ്പോള്‍

Watch Tower.. They used to pour molten lead thru the windows during the war..



ഇന്നര്‍ ഹാര്‍ബര്‍.. നടുക്ക് ത്രികോണാകൃതിയില്‍ ചില്ല് മേല്‍ക്കൂരയുള്ളത് ബാള്‍ട്ടിമോര്‍ നാഷണല്‍ അക്വേറിയം
Inner Harbour.. The triange-shaped roofed buildings are the National Aquarium of Baltimore


യു. എസ്. എസ് കോണ്‍സ്റ്റലേഷന്‍ - അമേരിക്കയുടെ അവസാനത്തെ പായ് യുദ്ധക്കപ്പല്‍.. ഇപ്പോളിതൊരു മ്യൂസിയമാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം..
USS Constellation - The last Sail War ship of US Navy. Find more detailsHERE...

പോര്‍ട്ട് കൊവിങ്ട്ടണ്‍ (ഇന്നര്‍ ഹാര്‍ബറിന്റെ ഭാഗം)
Port Covington (A Part of inner harbour)





അക്വേറിയത്തിലെ മഴക്കാട് ..
The Rain forest in Aquarium

My Photo Space.... എന്റെ ചിത്രങ്ങള്‍ക്കായി ഒരിടം..

I love clicking and I love that click sound!! So, I decided to make a photo blog out of my experiments...

ഫോട്ടോ എടുക്കുക എന്ന എന്റെ ദൌര്‍ബല്യം, ബാക്കിയുള്ളവരുടെ ഉപദ്രവത്തിനായ് വരേണം എന്ന ഒറ്റ ദുരുദ്ദേശത്തോടെയാണ് ഈ ഫോട്ടോ ബ്ലോഗ് തുടങ്ങിയിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക.. ;-)