Tuesday, July 04, 2006

വെടിക്കെട്ട് -1





വെടിക്കെട്ടു നടത്തുന്നത് ഈ ബാര്‍ജില്‍ നിന്ന്...

കാണാനുള്ള ആള്‍ക്കൂട്ടം


ബാക്കി പടങ്ങള്‍ വഴിയേ...

9 comments:

ബിന്ദു said...

വെടിക്കെട്ടു പടം ! :)

Adithyan said...

വെടിക്കെട്ടു കൊള്ളാം... :)

Visala Manaskan said...

:) വിരിയമിട്ട് പടം

Anonymous said...

ഹൊ! ഇവിടെ ഉണ്ടായിരുന്നൊ? എന്നിട്ട് ഇതു കാണാന്‍ ട്രാഫിക്കിലൊക്കെ പെട്ട് ഇപ്പൊ വന്ന് കേറീതേ ഉള്ളൂ...ഇതിവിടെ ഇത്രേം രസായിട്ട് നിക്കുമ്പൊ ഞാന്‍ കാണിച്ച ഒരു മണ്ടത്തരം..

Unknown said...

ശനിയന്‍,
കൊള്ളാം..നല്ല ചിത്രങ്ങള്‍.. വെടിക്കെട്ട് ക്യാമറ്ക്കുള്ളില്‍ ആക്കുക അതി ബുദ്ധിമുട്ടാണ്. എന്തെങ്കിലും സെറ്റിങ്സ് മാറി പോയാല്‍ ഒന്നു തിരുത്താന്‍ പോലും സമയം കിട്ടില്ല.

അമേരിക്കന്‍ ദേശിയ ദിന പടക്കം പൊട്ടിക്കല്‍സ് അല്ലെ..?

സിംഗപ്പൂരിലെ പടക്കംസ് ഇവിടെ

ഇന്ദു | Preethy said...

ഈ ചിത്രങ്ങള്‍ ഇത്ര പെട്ടെന്ന് ബ്ലോഗിലെത്തിയോ? പതിവു പോലെ നന്നായിരിക്കുന്നു.

Sreejith K. said...

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ആണോ ഇത്? നടന്ന സ്ഥലത്തെക്കുറിച്ച് ഒന്നും കാണുന്നില്ലല്ലോ. ചിത്രങ്ങള്‍ കലക്കി.

ശനിയന്‍ \OvO/ Shaniyan said...

ബിന്ദു, നന്ദി, അതെ, വെടിക്കെട്ടന്ന്യാ, സംശയം ഒട്ടുമില്ല :-)

ആദിയേ, നേരിട്ടു കാണാന്‍ നല്ല രസായിരുന്നു.. :-)

വിശാലന്മാഷെ, ന്നാലും, മ്മടോടത്തെ ആ ഗുമ്മൊന്നും ഇവനില്ല്യാ ട്ടാ.. :-)

എല്‍ജിയേ, ഇതിനാണ് നടക്കാവുന്ന ദൂരത്തൊക്കെ താമസിക്കണം എന്ന് പറയണേ.. നന്ദി;-)

സപ്തന്മാഷേ, വളരെ ശരി.. ഒന്നു രണ്ടബദ്ധം പറ്റി.. നന്ദി!:-)

ഇന്ദു, ഇതല്ലേ നമ്മടെ പണി? ;-) നന്ദി!

ശ്രീജിത്തേ, തന്നെ തന്നെ.. ബാള്‍ട്ടിമോര്‍ ഇന്നര്‍ ഹാര്‍ബര്‍ ആണ് സ്ഥലം..:-)

ഇതിന്റെ ഭാഗം 2 ഇവിടെ കാണാം

ann said...

നല്ല ഫോട്ടോസ്‌ ശനിയന്‍!! ഈ പ്രാവശ്യം വെടികെട്ടു നേരിട്ടു കാണാന്‍ പറ്റാഞ്ഞതിന്റെ വിഷമം തീര്‍ന്നു കിട്ടി. നന്ദി.