‘ദ സ്‌ട്രിപ്’ എന്നറിയപ്പെടുന്ന ലാസ് വെഗാസ് ബൊലവാര്‍ഡിന്റെ രണ്ടു വശത്തുമായി സൃഷ്ടിച്ചിരിക്കുന്ന ഈ വര്‍ണ്ണ പ്രപഞ്ചത്തിലേക്ക്...



വെനീസ് നഗരത്തില്‍ ഒരു സായാഹ്നം..

ഈ നഗരവും ആകാശവുമെല്ലാം ഹോട്ടലിനകത്താണ്.
ബാക്കി വഴിയേ..

















സ്റ്റേറ്റ് ഹൌസിനകത്തെ ലിഫ്റ്റില്‍ കണ്ടത്.. മെരിലാന്‍ഡിന്റെ ചിഹ്നം..
സ്റ്റേറ്റ് ഹൌസിന്റെ മുന്‍ ഭാഗം..
തുറമുഖ ദൃശ്യം.. ഇതിന്റെ ഇടത് വശത്ത് (ചിത്രത്തില്‍ ഇല്ല) നേവല്‍ അക്കാദമി നില കൊള്ളുന്നു.
ഇത് ഹോഴ്‌സ് ഷൂ ഫാള്‍സിന്റെ മേല്‍വശത്തു നിന്നുള്ള കാഴ്ച്ച. ഇതാണ് കൂട്ടത്തില്‍ കേമന്‍..
അവിടെ നിന്നുള്ള ബാക്കി ചിത്രങ്ങള്‍ വഴിയേ..