വെര്‍ജീനിയയിലെ ബ്ലൂ റിഡ്ജ് പര്‍വത നിരകള്‍ക്കിടയില്‍ കിടക്കുന്ന ‘നക്ഷത്രങ്ങളുടെ പുത്രി’ എന്നറിയപ്പെടുന്ന ഷെനന്‍ഡോ വാലിയിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച്ച. എത്തിയപ്പോള്‍ നേരം വൈകിയതു കൊണ്ട് സ്കൈ ലാന്‍ഡ് ഡ്രൈവു വഴി ഓടിക്കലില്‍ ഒതുക്കി പരിപാടികള്‍. 200 മൈല്‍ നീളത്തില്‍ കിടക്കുന്ന വാലിയില്‍ നിറഭേദങ്ങളുടെ സമയമാണിപ്പോള്‍..



ഇത് യാത്രാ മധ്യേ..

കൂടുതലറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്
ഇവിടെ നോക്കാം..
21 comments:
പടം ഉഗ്രന്‍. ഒരു സംശയം. ശനിയന്‍ ആദിക്ക് ക്ലാസെടുത്തോ? അതോ ആദി ശനിയന് ക്ലാസെടുത്തോ?
നിറക്കൂട്ടുകള്‍ അധികമില്ലെങ്കിലും അവസാനത്തേതാണണ്ണാ ക്ലാസ് പടം.
ശനിയാ!
എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഉത്സവപ്രതീതി..
ശനിയാ, നല്ല ചിത്രങ്ങള്‍! അവസാനത്തേതാണ് എനിക്ക് പ്രിയപ്പെട്ടത്. ആ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ കാലുകളുടെ ചലനം എനിക്ക് അനുഭവപ്പെടുന്നു.
ഹഹാ... ശനിയാ, നെന്നെ എന്നോട് കമ്പയര്‍ ചെയ്തിരിക്കുന്നു ;) നെന്റെ വികാരം ഞാന്‍ മനസിലാക്കുന്നു.
ഓടോ: നീ എന്നെപ്പോലെ ഒരു നല്ല ഫോട്ടോഗ്രാഫറായി വളര്‍ന്നു വരുന്നു ;))
സുപെര് ഫൊടൊസ്.
:)
മനസ്സിലെ ആര്‍ദ്രഭാവങ്ങളെല്ലാമുണര്‍ത്തുന്ന കാല്‍പ്പനിക ഭംഗിയുള്ള ചിത്രങ്ങള്‍.. :-)
നിറങ്ങള്‍ തന്‍ ന്യത്തം
നിറഞ്ഞൊരീ മണ്ണില്‍
ശനിയന്‍ തന്‍ കാമറ
പടം പിടിക്കു(കയാ) വാ,..അ.ഇ ഊ
ബ്യൂട്ടിഫുള്‍ ...
4 മത്തെ പടം ഒത്തിരി ഇഷ്ടമായി...
(അതിനടുത്തു ഒരു കൊച്ചു പുരയും പറമ്പും വാങ്ങടൈ :)
താങ്ക്സ് ഫോര്‍ ഷേറിങ്ങ് ..
ഈ ഫോട്ടാസിനൊക്കെ അമേരിക്കയില്‍ ചീപ്പ് റേറ്റാണല്ലേ? അമേരിക്കയില്‍ ഫോട്ടോസിടാത്ത ഒരു ബ്ലോഗറെങ്കിലുമുണ്ടോ? (ആദീ.... വീട്ടീ പോടേയ്..)
ഓടോ:മനോഹരം!
അവസാനത്തെ പടം എനിക്കും ഭയങ്കര ഇഷ്ടായി. അതുകാണുമ്പോള്‍ എന്താ പാടാന്‍ തോന്നാ...
മൈത്സ് റ്റു ഗൊ ബിഫോര്‍ ഐ സ്ലീപ്
ഏന്‍ഡ് മൈത്സ് റ്റു ഗൊ ബിഫോര്‍ ഐ സ്ലീപ്.
ഫോട്ടോസ് എല്ലാം സൂപ്പര്‍
ഫോട്ടോസ് കൊടുക്കുമ്പോള്‍ അതിന്റെ കൂടെ കാമറ, മോഡ്, അപ്പേര്‍ച്ചര്‍, .. തുടങ്ങിയവ കൂടി കൊടുത്താല്‍ നന്നായിരുന്നു
അനംഗാരി മാഷേ, ഹഹഹ, നല്ല ചോദ്യം.. ആദിക്കു ഞാന്‍ പഠിപ്പിക്കണോ? അണ്ണാന്‍ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണോ? പിന്നെ എനിക്ക് ആദി ക്ലാസെടുത്തോന്നു ചോദിച്ചാല്‍ എനിക്കു നിഷേധിക്കേണ്ടി വരും ;)
മന്‍ജിത് മാഷേ,
നന്ദി! ഇത്തിരി കോമണ്‍ തീം ആണത്.. എന്നാലും ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം..
നളനണ്ണാ, തങ്ക്യൂ താാങ്ക്യൂ.. :)
റീനി കാലു ചലിപ്പിച്ചു നോക്കാന്‍ പറ്റിയില്ല.. ആരുടേയോ പ്രൈവറ്റു പ്രോപ്പര്‍ട്ടി ആയിരുന്നു.. മിണ്ടിയാ സ്യൂ ചെയ്യണ്ണ നാടല്ലേ.. എന്തിനാ വെറുതേന്നു കരുതി.. :)
ആദിയേ, കാണാം ട്ടാ ;-) :)
സുജി, നന്ദി ട്ടോ! ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം!
സു , :)
അരവിശിവ, നന്ദി!
പട്ടേരി
ഭഗവാനേ, ഇത്രേം നല്ല ഒരു കവി അങ്ങയുടെ രുപത്തില്‍ ഒളിച്ചിരിപ്പുണ്ടായിരുന്നോ.. :-)
അതിന്റെ അടുത്ത് ഒരു കുളമുണ്ടായിരുന്നു.. അപ്ലോഡാന്‍ നോക്കീട്ടു ബ്ലോഗര്‍ സമ്മതിച്ചില്ല.. വഴിയേ ഇടാം..
നന്ദി ട്ടാ!
ദില്‍ബൂ, ചീപ്പാക്കല്ലേ.. ;) നിന്നെ എന്റെ കയ്യീ കിട്ടും ;)
ഡാലി, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ തന്നെ മറ്റൊരു വരിയാണ് എന്റെ ഈമെയില്‍ സിഗ്നേച്ചര്‍. :)
സിജു,
ക്യാമറ - സോണി സൈബര്‍ഷോട്ട് DSC H1
സാധാരണ ഉപയോഗിക്കുന്ന സെറ്റിങ്ങുകള്‍ :
മോഡ് - മാനുവല്‍, ഓട്ടോ.
അപ്പര്‍ച്ചര്‍ - 2.8-3.6
ഷട്ടര്‍ സ്പീഡ് ആവശ്യത്തിനു മാറ്റും. എങ്കിലും, 1/8, 1/30, 1/50 എന്നിവ പ്രിയം.
വേ വെ - fulmwad
വൌ അവസാനത്തെ ക്ലാസ് പടം. പീസിയ്ക്കു സ്ക്രീന്‍സേവറുകള്‍ തപ്പുമ്പോള്‍ ഇങ്ങനത്തെ കുറേപടങ്ങള്‍ കിട്ടുമായിരുന്നു, ദൃശ്യഭംഗിയില്ലാതെ ഒന്നിനോടും വൈകാരികമായുള്ളൊരു അടുപ്പം തോന്നിയിട്ടില്ല. ഇപ്പോള്‍ ഞാനറിയുന്ന ഒരാള്‍ സഞ്ചരിച്ച വഴികള്‍ എന്ന കാരണം മാത്രം മതി ഈ ചിത്രങ്ങളെ കൂടുതല്‍ സ്നേഹിക്കാന്‍.
നല്ല ചിത്രങ്ങള്‍. ഇത് യാത്രാ മധ്യേ..ഈ ചിത്രമാണു് എനിക്കു് കൂടുതല്‍ ഇഷ്ടപ്പെട്ടതു്.
നന്നായിരിക്കുന്നു,നല്ല തെളിച്ചമുള്ള 3 ചിത്രങ്ങള്‍! അവസാനത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു.ചുവന്ന നിറമുള്ള ഇലകളുടെ ക്ലോസ് ഷോട്ടുകള്‍ ഒന്നും കിട്ടിയില്ലേ? ഷോട്ട് 3 കുറച്ചുകൂടി അടുപ്പിച്ചു എടുത്തിരിന്നെങ്കില്‍ എന്നു ആശിച്ചു പോയി!
ക്ലീശേയാണെന്ന് അറിയം, എന്നാലും പറയാതെവയ്യ,
ഏറ്റവും വലിയ കവി, എല്ലാ അര്‍ഥത്തിലും പ്രകൃതി തന്നെ,
ശനിയന്‍, നല്ല ചിത്രങ്ങള്‍,
പെരിങ്സേ, നന്ദി! :)
വേണുമാഷേ, നന്ദി!
സപ്തന്‍ മാഷേ, അധികം പരീക്ഷിക്കാന്‍ സമയം കിട്ടിയില്ല.. വാലിയില്‍ ഭയങ്കര തണുപ്പും കാറ്റും ആയിരുന്നു.. പലപ്പോഴും കാലുറപ്പിച്ചിട്ടു വേണ്ടേ പടമെടുക്കാന്‍ എന്ന സംശയത്തിലായിരുന്നു.. :)
ഇടങ്ങള്‍, നന്ദി!
1,4 ചിത്രങ്ങള്‍ കൂടുതല്‍ മനോഹരം!
ശനിയാ,
നല്ല ചിത്രങ്ങള്‍.
ഈ വഴി രണ്ടു തവണ യാത്ര ചെയ്തിട്ടുണ്ട്. മനോഹരമായ കാഴ്ചകളാണു വഴി നീളെ. പ്രത്യേകിച്ചും ഫാള്‍ സീസണില്‍.
Post a Comment