ആദിത്യന്, ഈ വളവു ശനിയന്റെയോ തന്റെയോ കുഴപ്പം അല്ല. ഇതു ലെന്‍സിന്റെ കുഴപ്പമാണ്. wide angle (large area coverage) ലെന്‍സില്‍ low angle ഇല് പടം എടുക്കുമ്പോള്‍ ഈ വളവ് ഉണ്ടാകും. ഇതു ഒഴിവാക്കന്‍ എസ്സ് എല്‍ ആര് ലെന്‍സുകള്‍ക്ക് ‘റ്റില്റ്റ്’ , ‘ഷിഫ്റ്റ്‘ കുറക്കാനുള്ള വഴികള്‍ ഉണ്ട്. ലെന്‍സിന്റെ വില അങ്ങു കൂടും..
Cant read a part of this this blog? This photo blog has also used Malayalam language. Please download and install AnjaliOldLipi font and modify your browser settings as per the instructions here.
ഈ ഭൂമിയിലെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ത്രിശ്ശിവപേരൂരിലെ പ്രശസ്തമായ മെഡിക്കല്‍ കോളേജില്‍ ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഈയുള്ളവന്, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മഹാ ദേശങ്ങളിലെ പ്രശസ്തമായ ചില വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലുമായി 'വിദ്യ' എന്ന അഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം (കമ്പൂട്ടറേമ്മാന്നെ നല്ല പാഠം പഠിപ്പിക്കുക എന്നതില്‍) വരെ പയറ്റി നോക്കി. കുറച്ചു കൂടെ പയറ്റണമോ വേണ്ടയോ എന്നുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ഇട നല്‍കാതെ, എന്റെ കൂട്ടത്തിലെ മറ്റു കിളികളെപ്പോലെ ഞാനും ബാംഗളൂര്‍ എന്ന മഹാ നഗരത്തിലേക്ക് ചേക്കേറി. കാലത്തിന്റെ മാറിമറിച്ചിലില് താത്ക്കാലികമെങ്കിലും കൂടുവിട്ട് ഭൂഗോളത്തിന്റെ മറ്റേയറ്റത്ത് മാറ്റം പ്രകൃതി നിയമമാണെന്ന സത്യത്തെ പകച്ചു നോക്കുന്നു..
7 comments:
താങ്കള്‍ എനിക്കു പഠിയ്ക്കുവാണോ സഹോദരാാാ ആ കെട്ടിടങ്ങള്‍ക്കൊക്കെ ഒരു ചരിവ് ;)
ആ അപ്പോ എല്ലാരും കടന്നു വരൂ കടന്നു വരൂ, ചിക്കരാഗ്വേയുടെ പടം കാണാന്‍ കടന്നു വരൂ...
ആദിത്യന്,
ഈ വളവു ശനിയന്റെയോ തന്റെയോ കുഴപ്പം അല്ല. ഇതു ലെന്‍സിന്റെ കുഴപ്പമാണ്. wide angle (large area coverage) ലെന്‍സില്‍ low angle ഇല് പടം എടുക്കുമ്പോള്‍ ഈ വളവ് ഉണ്ടാകും. ഇതു ഒഴിവാക്കന്‍ എസ്സ് എല്‍ ആര് ലെന്‍സുകള്‍ക്ക് ‘റ്റില്റ്റ്’ , ‘ഷിഫ്റ്റ്‘ കുറക്കാനുള്ള വഴികള്‍ ഉണ്ട്. ലെന്‍സിന്റെ വില അങ്ങു കൂടും..
ശനിയന്‍,
നല്ല നീലാകാശം!
നീലാകാശത്തിന്റെ ക്രെഡിറ്റ് ശനിയനു കൊടുക്കാന്‍ പാടില്ല... അത് ഷിക്കാഗോയ്ക്കും ഷിക്കാഗോ വാസികള്‍ക്കും മാത്രം :)
പതിവു പോലെ നന്നായിരിക്കുന്നു.“ചികാഗൊവിന് തെരുവുകളില്‍ “ എന്നു തുദങുന്ന സഖാക്കളുടെ പാട്ട് ഈ തെരുവിനെക്കുരിച്ച് ആണോ ?
നടുക്കത്തെ കെട്ടിടം ചോപ്പ് ചെയ്തീപരുവമാക്കിയ വാളിന്റെ പടം കൂടി പോസ്റ്റൂ ശനിയാ!
ആദിത്യോ.. :)
സപ്തന് മാഷേ, ഇവനൊരു പാവം പവര്‍ഷോട്ട് എ 310.. നന്ദി!
മുസാഫിര്‍, നന്ദി! അറിയില്ല മാഷെ!
നളനണ്ണാ, വാള് ഉടനെ ആദിത്യനെടുത്തു പോസ്റ്റുന്നതായിരിക്കും.. ഞാനന്ന് ടേസ്റ്റിന്റെ നടുക്കായതു കൊണ്ട്, അധികം പടങ്ങളൊന്നും എടുത്തില്ല.. :) നന്ദി!
Nice pic! But some buildings in Chicago seem to be falling down....lol.
Post a Comment