Wednesday, July 12, 2006

ചിക്കാഗോ...

ഒരു ചിക്കാഗോ ദൃശ്യം....

7 comments:

Adithyan said...

താങ്കള്‍ എനിക്കു പഠിയ്ക്കുവാണോ സഹോദരാ‍ാ‍ാ ആ കെട്ടിടങ്ങള്‍ക്കൊക്കെ ഒരു ചരിവ് ;)


ആ അപ്പോ എല്ലാരും കടന്നു വരൂ കടന്നു വരൂ, ചിക്കരാഗ്വേയുടെ പടം കാണാന്‍ കടന്നു വരൂ...

Unknown said...

ആദിത്യന്‍,
ഈ വളവു ശനിയന്റെയോ തന്റെയോ കുഴപ്പം അല്ല. ഇതു ലെന്‍സിന്റെ കുഴപ്പമാണ്. wide angle (large area coverage) ലെന്‍സില്‍‍ low angle ഇല്‍ പടം എടുക്കുമ്പോള്‍ ഈ വളവ് ഉണ്ടാകും. ഇതു ഒഴിവാക്കന്‍ എസ്സ് എല്‍ ആര്‍ ലെന്‍സുകള്‍ക്ക് ‘റ്റില്‍റ്റ്’ , ‘ഷിഫ്റ്റ്‘ കുറക്കാനുള്ള വഴികള്‍ ഉണ്ട്. ലെന്‍സിന്റെ വില അങ്ങു കൂടും..

ശനിയന്‍,
നല്ല നീലാകാശം!

Adithyan said...

നീലാകാശത്തിന്റെ ക്രെഡിറ്റ് ശനിയനു കൊടുക്കാന്‍ പാടില്ല... അത് ഷിക്കാഗോയ്ക്കും ഷിക്കാഗോ വാസികള്‍ക്കും മാത്രം :)

മുസാഫിര്‍ said...

പതിവു പോലെ നന്നായിരിക്കുന്നു.“ചികാഗൊവിന്‍ തെരുവുകളില്‍ “ എന്നു തുദങുന്ന സഖാക്കളുടെ പാട്ട് ഈ തെരുവിനെക്കുരിച്ച് ആണോ ?

nalan::നളന്‍ said...

നടുക്കത്തെ കെട്ടിടം ചോപ്പ് ചെയ്തീപരുവമാക്കിയ വാളിന്റെ പടം കൂടി പോസ്റ്റൂ ശനിയാ!

ശനിയന്‍ \OvO/ Shaniyan said...

ആദിത്യോ.. :)

സപ്തന്‍ മാഷേ, ഇവനൊരു പാവം പവര്‍ഷോട്ട് എ 310.. നന്ദി!

മുസാഫിര്‍, നന്ദി! അറിയില്ല മാഷെ!

നളനണ്ണാ, വാള്‍ ഉടനെ ആദിത്യനെടുത്തു പോസ്റ്റുന്നതായിരിക്കും.. ഞാനന്ന് ടേസ്റ്റിന്റെ നടുക്കായതു കൊണ്ട്, അധികം പടങ്ങളൊന്നും എടുത്തില്ല.. :) നന്ദി!

Suji said...

Nice pic! But some buildings in Chicago seem to be falling down....lol.