Sunday, July 02, 2006

പാല്‍ നിലാവൊരു പാനപാത്രത്തില്‍...

പാല്‍ നിലാവൊരു പാനപാത്രത്തില്‍ പകര്‍ന്നു തരൂ പ്രിയസഖീ....





8 comments:

Adithyan said...

കുറച്ചു ബ്രൂ കൂടി ഇട്ടെടുക്കട്ടെ?

വര്‍ണ്ണമേഘങ്ങള്‍ said...

:) :)

മുസാഫിര്‍ said...

നീല നിലാവൊരു തോണി....

ഡാലി said...

രണ്ടാമത്തെ പടം fantastic മൂന്നാമതെ പടത്തിലെതു നമുടെ hyrangia അല്ലെ? ഊട്ടിലൊക്കെ മഞ്ഞ നീല ഷെഡുകളില്‍ കാ‍ണുന്ന മനമയക്കി.. ആദ്യത്തെ പടം ഇത്ര close up വേണമയിരുന്നൊ? പൂവിന്റെ മുഴുവന്‍ സൌന്ദര്യം കിട്ടുനില്ല. ഇനിപ്പൊ വര്‍ണ്ണാ വേരെ എന്തെങ്കിലുമണാവൊ ഉദ്ദേശിച്ച്തു.....

Unknown said...

ശനിയന്‍,
1, 2 കൊള്ളാം..
1 ഇന്റെ ക്രൊപ്പില്‍ അടി ഭാഗത്തില്‍ കുറച്ചു പൊയെല്ലൊ.. അതു കൊണ്ടു ഒരു അപൂര്‍ണ്ണത തോന്നുന്നു.
2- കുറച്ചുകൂടി ഇഷ്ടപ്പെട്ടു.

3- ഈ പൂക്കളുടെ നിറം 1 പോലെ തന്നെ വെളുത്തതായിരുന്നോ..?? ആയിരുന്നു എങ്കില്‍ വൈറ്റ് ബാലെന്‍സ് സെറ്റിങ്സ് മാറി പോയിരിക്കുന്നു..

നിലാവിന്റെ വെണ്മ ആണൊ ഉദ്ദെശിച്ചിരിക്കുന്നത് ഈ സെറ്റ് കൊണ്ട്..?? എങ്കില്‍ പടം 3 ഇവിടെ ഫിറ്റ് ആകുന്നുണ്ടോ?

ശനിയന്‍ \OvO/ Shaniyan said...

സപ്തന്‍ മാഷേ, എന്റെ മാക്രോ ലെന്‍സും ഞാനും തമ്മില്‍ പരിചയപ്പെട്ടു വരികയാണ്.. നടുവിലെ മഞ്ഞ കേസരങ്ങള്‍ (അങ്ങനെ തന്നെയല്ലേ പറയുക ദേവന്മാഷേ?) വെള്ള ഇതളുകളുടെ നടുക്ക് വരുത്തിയെടുക്കാനായിരുന്നു ശ്രമം.. സൂം കണ്ട്രോലിത്തിരി തെറ്റിയതാ.. വീട്ടിലെത്തി കമ്പ്യൂട്ടറില്‍ കേറിയപ്പഴാ കണ്ടത്..

പടം മൂന്ന് നല്ല വെള്ളപ്പൂവു തന്നെ.. എടുത്തത് ഇരുട്ടിയിട്ടാണ് എന്നതിനാലാണ് ഈ നിറം വന്നത്.. ഫ്ലാഷ് ഉപയോഗിച്ചില്ല. മങ്ങിയ വെള്ള നിറം.. നിലാവുതന്നെയാണ് തീം.. :-)

ഫിറ്റാവുന്നുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ;-)

Suji said...

മുന്ന് പടവും കലക്കീ. നിലാവ്‌ എന്‍റ്റെ ഇഷ്ടപെട്ട തീം ആണു.:)

ബിന്ദു said...

ശനിയാ.. :) പ്രിയസഖി, പാല്‍... കൊള്ളാം.
:)