Wednesday, April 26, 2006

ഒരു കുഞ്ഞു പുഷ്പം....

എന്‍ പദനിസ്വനം കേട്ട്...

12 comments:

ഇന്ദു | Preethy said...

മനസ്സു കുളിര്‍ത്തു!

ദാവീദ് said...

സാറ്റേണ്‍ സാറേ,

പടം ചുള്ളന്‍. എന്റെ പ്രിയപ്പെട്ട കളറാ‍ണ് പച്ചയും, പച്ചയുടെ പല ഷേഡുകളും.

ഞാനെത്ര ശ്രമിച്ചിട്ടും ഇതു പോലൊന്നെടുക്കാന്‍ പറ്റുന്നില്ല. കൈ വിറയ്ക്കും ! പിന്നെങ്ങനാ അല്ലേ !! ഹ ഹ ഹ

ഏതായാലും, സാറിന്റെ ക്യാമറ ഏതു മേക്കാണെന്നൊന്നു പറയാമോ. എന്റെ അടുത്ത ജന്മദിനത്തിന് അതുക്കൂട്ടൊരെണ്ണം ഗിഫ്റ്റ് തരാന്‍ വീണയോടു പറയാനാ.

Visala Manaskan said...

അതെ, മനസ്സ് കുളിര്‍പ്പിക്കും പടം. വെരി നൈസ്.

ശനിയന്‍ \OvO/ Shaniyan said...

ഇന്ദു, ആ പച്ചപ്പു കണ്ട് കണ്ണും മനസ്സും കുളിര്‍ത്തപ്പോഴാണ് എന്നാ പെട്ടി വരച്ച് നടുക്കു കേറ്റാം എന്നു തോന്നിയത്.. ആ പൂവിന് ആകെ നമ്മുടെ തുമ്പപ്പൂവിന്റെ വലിപ്പം കൂടി ഇല്ല. (ഏതാ ചെടി എന്നറിയില്ല)

ബിജു മാഷേ, എന്റെ പുതിയ പേര് ഇഷ്ടായി ട്ടോ! പടം ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം!.. ക്യാമറ വക്കാരി നാടന്‍ സോണിച്ചേട്ടന്റെ Cyber-shot® DSC-H1.

കൈ വിറച്ചാലും സാരല്യാന്നേ, ഒരു പിടി പിടിച്ചു നോക്കൂ, വഴിയെ പോരും.. )ഇവന്‍ സ്വന്തമായി സൂപ്പര്‍ സ്റ്റെഡി സൂം ഒക്കെ ഉള്ള സുന ആയതു കൊണ്ട് അധികം കുലുങ്ങിപ്പോവാറില്ല..);-)

വിശാല്‍ജീ, വളരെ നന്ദി! ഇഷ്ടായീന്നറിഞ്ഞ് വളരെ സന്തോഷം!! നമ്മടെ നാട്ടിലും ഇതുപോലൊന്നു കണ്ടിട്ടുണ്ടോന്നൊരു സംശയം?


----------------------------------
വൈറ്റിലു സ്റ്റാ‍റ്റിസ്റ്റിക്സ്:
എഫ്/4, 1/500 ഓണ്‍ 12x

Anonymous said...

പച്ചച്ചച്ച !!!

സ്നേഹിതന്‍ said...

മരതകക്കാട്ടില്‍ മാലാഖമാരൊ ?

myexperimentsandme said...

ഇലകള്‍ പച്ച, പൂക്കള്‍ വെള്ള..

നല്‍‌ പട്

ശനിയന്‍ \OvO/ Shaniyan said...

തുളസി, പച്ച ഇത്രയും ‘പച്ച’ ആണെന്നു എനിക്കിപ്പൊഴാ മനസ്സിലായത് ട്ടോ ;-)

സ്നേഹിതാ, അതെന്റെയും ഒരു സംശയമായിരുന്നു :)

വക്കാരിം+അഷ്ടി-ഇ+ആ, നന്രി.. ഓര്‍മ്മകളേ.... ;-)

Kumar Neelakandan © (Kumar NM) said...

നിഷ്കളങ്കം!
ഒരുപാട് ലെയറുകളുള്ള ഒരു നല്ല ചിത്രം.
ഗ്രീന്‍ & വൈറ്റ്!

ശനിയന്‍ \OvO/ Shaniyan said...

കുമാര്‍ജീ, നന്ദി! ഇനിയും ശ്രമിക്കാം..

Unknown said...

പച്ചയില്‍ വെള്ള..എന്തൊരു ഭംഗി!!

ശനിയന്‍ \OvO/ Shaniyan said...

മൊഴിയേ, കാണാനിത്തിരി വൈകീ ട്ടാ.. നന്ദി!