Saturday, April 08, 2006

The flower Bed || പൂമെത്ത..

11 comments:

സു | Su said...

ഹാ‍യ്..........

:)

Sapna Anu B.George said...

എത്ര നല്ല നിറങ്ങള്‍

myexperimentsandme said...

ഫന്റാസ്റ്റിക്ക്..
മാര്‍വല്ലസ്...
ബ്യൂട്ടിഫുള്‍..
എക്സലന്റ്..
വണ്ടര്‍ഫുള്‍..
ടെറിബിള്‍..
ഹൊറിബിള്‍..

നല്ല പടം ശനിയാ.............

ദേവന്‍ said...

എല്ലായിടത്തും പൂക്കളോ? വേല നാളെ ജഗത്തിന്നുത്സവവേളയിതെന്നു വിളംബരം ചെയ്യുക!

എന്തൊരു നിറം!

Kalesh Kumar said...

നല്ല പടം!
(ഇതെന്ത് പൂവാ?)

keralafarmer said...

ഇത്‌ പൂവോ അതോ പൂക്കൂടയോ?

ശനിയന്‍ \OvO/ Shaniyan said...

സു, :)

സ്വപ്നം, :)

വക്കാരിയേ, താങ്ക്യൂ താങ്ക്യൂ..

ദേവന്‍ മാഷേ, ഇതു വസന്തകാലം!!

കലേഷ്ജീ, നന്ദി! ഏതു പൂവാണെന്നു അറിയില്ല.. ആര്‍ക്കെങ്കിലും അറിയാമോ?

ചന്ദ്രേട്ടാ, അത് എന്റെ അപ്പാര്‍റ്റ്മെന്റിന്റെ മുന്നിലെ ചെറിയ ഉദ്യാനത്തിന്റെ (അങ്ങനെ വിളിക്കനുള്‍ല നിലവാരം ഇല്ല, എങ്കിലും) ഒരു ചെറിയ ഭാഗമാണ്..

reshma said...

യെനിക്കിപ്പോ പിരാന്താവും!
ഇത് pancy allE? സംഭവം അടിപൊളി ട്ടോ.

ശനിയന്‍ \OvO/ Shaniyan said...

രേഷ്മ, ആണെന്നു തോന്നുന്നു, ഉറപ്പില്ല..

ആദ്യം പറഞ്ഞതിനു ഈ പൂവു പറ്റുമോ എന്നറിയില്ല, ട്ടോ ;) അതിന് എന്റെ കയ്യില്‍ ധാരാളം സ്റ്റോക്ക് ഉള്ള, വക്കാരിക്കു കൊടുക്കാം എന്ന് പറഞ അതു തന്നെ വേണം

Visala Manaskan said...

ബ്യൂട്ടിഫുള്‍.

ശനിയന്‍ \OvO/ Shaniyan said...

വിശാലന്‍ മാഷെ, നന്ദി!