Wednesday, April 19, 2006

ഒരു തുടം നിണമിന്നു ചിന്തി....



ഒരു തുടം നിണമിന്നു ചിന്തി, മല്‍
നേത്രാങ്കണേനിന്നു നിന്നെയോര്‍ത്ത്‌..

6 comments:

Anonymous said...

ഹായ്‌,
ഇതു കണ്ടപ്പോള്‍ ചാംബക്ക(ഇംബ കണ്ടില്ല) ആണു ഓര്‍മ്മ വന്നത്‌. ഈ നാട്ടില്‍ എന്താണൊ അതൊന്നും കിട്ടാത്തത്‌

ശനിയന്‍ \OvO/ Shaniyan said...

:) ആരാ, വായാടിയാ?

mpa = മ്പ

ഈ നാട്ടില്‍ ഞാനും കണ്ടിട്ടില്ല അതൊന്നും..

ഇന്ദു | Indu said...

ഇതേതു ബെറിയാ?? പടം കൊള്ളാം..

ശനിയന്‍ \OvO/ Shaniyan said...

അറിയില്ല ഇന്ദു..
അറിയുന്ന ആരെങ്കിലും പറഞ്ഞുതരാമോ?

Thulasi said...

ചെക്കിപ്പഴം പോലിണ്ട്‌ . കൊരട്ട പറക്കാന്‍ പോകുമ്പോള്‍ പറങ്കിമാങ്ങ തിന്ന്‌ ബോറടിക്കുമ്പോള്‍ ഒരു ചേഞ്ചിന്‌ ചെക്കി പഴം പറിച്ച്‌ തിന്നും :)

നല്ല ഫോട്ടോ

ശനിയന്‍ \OvO/ Shaniyan said...

തുളസീ, നന്ദി! :)