Sunday, May 28, 2006

നയാഗ്ര... തുടരുന്നു..

എത്ര കണ്ടാലും മതി വരാ സഖേ....


ഗോട്ട് ഐലന്‍‌ഡിലൂടെ നടക്കുമ്പോള്‍ ...






ഇതു നമ്മുടെ കല്യാണിക്കുട്ടിക്ക്..


അങ്ങനെ അമേരിക്ക ഡ്യൂട്ടി ഫ്രീ അടിച്ചു..

10 comments:

ശനിയന്‍ \OvO/ Shaniyan said...

നയാഗ്ര തുടരുന്നു....

Visala Manaskan said...

ഹായ് ഹായ് പടങ്ങള്‍ക്ക് എന്തൊരു ചന്തം.

രണ്ടും മൂന്നും നാലും പടങ്ങള്‍ കണ്ടപ്പോള്‍ ഇത് നമ്മടെ അതിരപ്പിള്ളിതാനല്ലയോ എന്ന് സംശയിച്ചു.

നൈസ് പടങ്ങള്‍ ശനിയാ.

Adithyan said...

ഫോട്ടോ കാട്ടി കൊതിപ്പിക്കല്‍ തുടരുകയാണല്ലെ? :-)

അമേരിക്കാ മെയിന്‍ സ്ട്രീറ്റ്‌... അമേരിക്കന്‍ ജംങ്‌ഷന്‍-ഇല്‍ നിന്ന്‌ മയാമി ബീച്ചിലേക്കുള്ള വഴി ആരിക്കുമല്ലെ? ;-) കിലോമീറ്റേഴ്‌സ്‌ ആന്റ്‌ കിലോമീറ്റേഴ്‌സ്‌ ഒള്ള വഴിയല്ലേ...

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം..

ശനിയന്‍ \OvO/ Shaniyan said...

വിശാല്‍ജീ, അമേരിക്കന്‍ ഫാള്‍‌സ് അടുത്തു നിന്നു കണ്ടപ്പോള്‍ അതിരപ്പിള്ളി അത്ര മോശല്യാ ന്ന് മനസ്സിലായി.. നന്ദി, പ്രഭോ..

ആദിത്യന്‍ മാഷേ, തന്നെ തന്നെ!!ഗ്ഗിലോമീറ്റേഴ്സ് ആന്ഡ്...

Unknown said...

നയാഗ്രയുടെ പാതിരാപ്പടം കൊള്ളാമല്ലോ ശനിയാ..
ഞാന്‍ നൂണ്‍ഷോയും മാറ്റിനിയുമേ ഇതുവരെ കണ്ടിട്ടുള്ളൂ.. ഇനി പോകുമ്പോ ഫസ്റ്റ് ഷോ സമയത്ത് എത്താമെന്ന് കരുതുന്നു. അപ്പോഴാണു ഭംഗി കൂടുതലെന്ന് ഒരു തോന്നല്‍..

ശനിയന്‍ \OvO/ Shaniyan said...

മൊഴിയേ, ഇതിനു മുന്നത്തെ രണ്ടു പോസ്റ്റും ഇതു തന്നെയാ.. കണ്ടില്ലെങ്കില്‍ കണ്ടോളൂ..

:)

പാതിരപ്പടം കാണണ്ടതു തന്നെയാട്ടോ..

Anonymous said...

എന്തു ഭംഗ്യാ,
പറ്റില്യാ പറ്റില്യ്യാ, എനിക്കും വരണം അവടെ ! ഇതൊക്കേം കാണണം. എന്ങ്ങനെ നടക്കാനാല്ലേ. ഇങ്ങന്യെങ്കിലും കാണാന്‍ പറ്റ്ണ് ണ്ടല്ലോ.
നന്ദീ
സ്നേഹം

അനംഗാരി said...

ശനിയാ....
നയാഗ്ര നന്ന്...
ഏതു കൊളംബസിലാ...ശനിയന്‍?
ഓഹായോ?
ഓര്‍?.......

ശനിയന്‍ \OvO/ Shaniyan said...

ഉമേച്ച്യേ, നന്ദി! :)

ടിയാന്‍ മാഷെ, നമ്മള്‍ ഇങ്ങു താഴെ മേരിച്ചേച്ചീടെ നാട്ടിലാ (മെരിലാന്‍‌ഡ്).. നന്ദി!