Monday, May 01, 2006

സുന്ദരി..

ആരുനീ സുന്ദരീ, എന്‍ പാത-
യോരം ചേര്‍ന്നിരിക്കുന്നോള്‍?

13 comments:

Anonymous said...

ആരാകിലെന്തു ഞാന്‍
ചന്തമുള്ളോരുത്തിയല്ലേ?
നാളെത്രയോയായി ഞാനീ വഴിവക്കില്‍
നിന്‍ കണ്ണ്‌ പതിഞ്ഞതിന്നു മാത്രം
അറിയാമതിന്‍ പൊരുളുമെനിക്ക്‌
അറിഞ്ഞു ഞാനുംനിന്‍ ബ്ലോഗ്‌ വിശേഷം !

ദേവന്‍ said...

വാച്ചിന്റെയുള്ളിലെ പല്‍ച്ചക്രങ്ങള്‍ പോലെ!!

ശനിയന്‍ \OvO/ Shaniyan said...

തുളസീ, നല്ല മറുപടി!! അതെ, അവള്‍ക്കു നല്ല ഭംഗിതന്നെയാണേ! ഇതും ഇവിടെ വഴിയോരത്തു കാണുന്ന ഒരു ഇത്തിരിപ്പൂവാണ്‍ :)

ദേവന്‍ മാഷെ, കൊള്ളാമല്ലോ! :)

സു | Su said...

ഫോട്ടോ കണ്ടിട്ടു തന്നെ എനിക്കു സന്തോഷമായി. അപ്പോ നേരിട്ടു കണ്ടിരുന്നെങ്കിലോ?

ശനിയന്‍ \OvO/ Shaniyan said...

അതു കണ്ട സന്തോഷം സഹിയാതെയല്ലേ സൂ പെട്ടി വരച്ചത്!!

nalan::നളന്‍ said...

നല്ല വൈലറ്റ് പൂക്കള്‍..
ഇതു മുമ്പ് കണ്ടിട്ടില്ലല്ലോ

Anonymous said...

Hello!
Most people in the world never heard about Malayalam language (I work with languages, so I heard about it before, but cannot read it).

You may be interested in this link, which explains about your writing system and your language in English for everyone to understand:

http://www.omniglot.com/writing/malayalam.htm

Greetings!
(P.S: Nice pictures! Pity I cannot read the texts).

ശനിയന്‍ \OvO/ Shaniyan said...

Hola Tirs Abril, gracias por visitar mi blog y comentar. gracias verymuch por el URL también. Leo la página delantera del sitio que tienes como tu URL. Estamos en curso de popularización de la lengua del malayalam en el Internet, allí permitiendo a la gente que no sabe la lengua inglesa mucho para utilizar igual. de nuevo, gracias. Enviarme por favor adentro shaniyan[at]thanimalayalam[dot]org, si puedes. no pensar que sé español, pero el traductor del google. :-)

Adithyan said...

ശനിയനു ഭാഷാവരം കിട്ടിയതു ഞാന്‍ അറിഞ്ഞില്ലായിരുന്നു.

ഉമേഷ്::Umesh said...

ശനിയന്റെ പ്രൊഫൈലിലെ വിവരണം വായിച്ചില്ലായിരുന്നോ ആദിത്യാ? “ഈ ഭൂമിയിലെ സ്വര്‍ഗ്ഗമായി... പ്രകൃതി നിയമമാണെന്ന സത്യത്തെ പകച്ചു നോക്കുന്നു...”

ഭാ‍ഷാവരം കിട്ടാത്ത ഒരുത്തനു് ഇങ്ങനെ എഴുതാന്‍ പറ്റുമോ? :-)

ശനിയന്‍ \OvO/ Shaniyan said...

ഭാഷാവരം കിട്ടിയതു എനിക്കല്ലേ, ഗൂഗിള്‍ ലാന്‍‌ഗ്വേജ് ടൂള്‍സിനാണേ.. എന്നെ കൊല്ലല്ലേ ഉമേഷ്ജീ.. ആ ലിങ്കിട്ടു പോയ നല്ല മനുഷ്യനെ ഒന്നു സ്നേഹിച്ചതാ.. അതിരിക്കട്ടെ, ആ ലിങ്കാരെങ്കിലും നോക്കിയോ?

സ്നേഹിതന്‍ said...

ചിത്രം മനോഹരം!

ഡാലി said...

പടം ഒന്ന്തരം..പ്ക്ഷെ ഞാന്‍ ഇത് മുന്‍പ് ഈ ബ്ലോഗിള്‍ കണ്ടിരുന്ന പോലെ?.....അല്ലെങ്കില്‍ ശനിയന്‍സിന്റെ വേരെ ഏതെങ്കിലും ബ്ലോഗില്‍.........