Wednesday, November 14, 2007

നൊസ്റ്റാള്‍ജിയ

കുട്ടിക്കാലത്തേക്കൊരു തിരിഞ്ഞു നോട്ടം...

7 comments:

ഫസല്‍ said...

kuttikkalathinte nirakkoottu

വാല്‍മീകി said...

ഇതൊരു നല്ല വിശേഷം ആയിരുന്നല്ലോ.

ഏ.ആര്‍. നജീം said...

നിറങ്ങളേ.. പാടൂ...
നല്ല കളര്‍ഫുള്‍ ഓര്‍മ്മകള്‍..!

ശ്രീ said...

:)

വല്യമ്മായി said...

നല്ല ബലൂണുകള്‍‌,മത്തങ്ങ ബലൂണും നീളത്തിലുള്ള പിരിയന്‍ ബലൂണൂമില്ലേ?

വേണു venu said...

ബലൂണുകളിലും ഓര്‍മ്മകളുടെ നിറങ്ങള്‍‍.:)

മുരളി മേനോന്‍ (Murali Menon) said...

തിരിഞ്ഞുനോക്കുക പഴയകാ‍ലങ്ങളിലേക്ക് എന്നീട്ട് ആനന്ദത്തോടെ മുന്നോട്ട് പോകുക തടഞ്ഞുവീഴാതെ...
നന്നായി..