Sunday, December 02, 2007

ഹോപ് വജ്രം (Hope Diamond)

നമ്മുടെ ഗോല്‍ക്കൊണ്ടയില്‍ ജന്മമെടുത്ത അത്യപൂര്‍വ്വമായ നീല വജ്രം. വാഷിംഗ്ടണ്‍ ഡി.സി.യിലെ സ്മിത്സോണിയന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ വജ്രം, കൈവശം വെക്കുന്നയാള്‍ക്ക് ശാപമാണെന്ന് കരുതിപ്പോരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതില്‍ പതിപ്പിച്ചാല്‍ അരണ്ട വെളിച്ചത്തില്‍ അനന്യമായ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തില്‍ സ്വയം പ്രകാശിക്കുമെന്നതും (ഫോസ്ഫോറസെന്‍സ്) ഇതിന്റെ പ്രത്യേകതയാണ്. 1958-ഇല്‍ ഹാരി വിന്‍സ്റ്റണ്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു ദാനം ചെയ്തതാണ് ഈ അപൂര്‍വ്വ സുന്ദരിയെ.



കൂടുതലറിയാന്‍

7 comments:

വേണു venu said...

ചിത്രത്തിനും പുതിയ അറിവു് നല്‍കിയതിനും നന്ദി.:)

അനംഗാരി said...

ഇതൊരെണ്ണം കിട്ടിയെങ്കില്‍ എന്റെ അയല്‍‌വക്കത്തെ ചേച്ചിക്ക് കൊടുക്കാമായിരുന്നു:)
(അതോടെ അവള്‍ടെ കാര്യം കട്ടപ്പൊക!)

ശ്രീലാല്‍ said...

പുതിയ അറിവ്. നന്ദി. :)

അനംഗാരി മാഷേ, പോകാന്‍ വരട്ടെ. വ്യക്തമാക്കണം. എന്താ സംഭവം.? ;)

കണ്ണൂരാന്‍ - KANNURAN said...

:)

ശ്രീ said...

പുതിയ അറിവു തന്നെ.

:)

കുട്ടന്മേനോന്‍ said...

:)

വലിയ വരക്കാരന്‍ said...

:)