Thursday, March 22, 2007

പിങ്ക് സ്വപ്നങ്ങള്‍.....

സന്ധ്യാസൂര്യന്റെ ഒരു കരവിരുതു കൂടെ.. ഉറങ്ങുന്നതിനുമുന്നേ ചാലിച്ച ചായം സൂര്യന്‍ എന്റെ ചുമരിലേക്കു വീശിയെറിഞ്ഞുകളഞ്ഞു ഞാന്‍ പുറത്തു പോയ തക്കത്തിന്!!

വന്നു കേറിയപ്പോള്‍ കണ്ടതിതാ..

20 comments:

ദമനകന്‍ said...

super!

സു | Su said...

സൂര്യനെ ആവാഹിച്ചു ചുമരില്‍ കയറ്റിയതാണോ? :)

നല്ല ചിത്രം.

chithrakaran ചിത്രകാരന്‍ said...

സൌന്ദര്യം തേടുന്ന കണ്ണുകള്‍ക്കുമുന്നില്‍ നൃത്തമാടാതിരിക്കാന്‍ സൌന്ദര്യത്തിനു കഴിയില്ല. നന്നായിരിക്കുന്നു സൌന്ദര്യ ബോധം.

മനോജ് കുമാർ വട്ടക്കാട്ട് said...

'വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും....'

നല്ല ഫോട്ടോ.

ആഷ | Asha said...

ആഹാ അസ്സലായിരിക്കുന്നു.

വേണു venu said...

മനോഹരം.:)

sandoz said...

wow.....super.......

സ്നേഹിതന്‍ said...

നന്നായിരിയ്ക്കുന്നു!

ann said...

wow !!! tooo good shaniyan :) ..

ശാലിനി said...

wow..

അഭയാര്‍ത്ഥി said...

ശനി ഗൃഹത്തില്‍ ഒരു സായംതനത്തില്‍........
സേറ്റേണ്‍ - അതെ ശനീശ്വരന്‍. എള്ളുതിരിയും എണ്ണയും എന്റെ വക.
ഞങ്ങള്‍ റ്റൈറ്റാനുകള്‍ ബഹറിനിക്കരെ ശനിയന്റെ നാട്ടിലെ സായംതനം കാണുന്നു

സാരംഗി said...

ശനിയാ..മനോഹരമായ ചിത്രം..

സാജന്‍| SAJAN said...

എന്താ ഈ പടത്തില്‍ ഒരു ചുമപ്പും പച്ചയും വരയെന്നു നോക്ക്വാരുന്നു അവസാനം
ക്ലോസ് അപ്പിലാക്കി നോക്കി..ഒഹ്.. അപ്പൊ ഞങ്ങളെ ഒക്കെ നല്ല വിശ്വാസമാണെന്നു മനസ്സിലായി..
:)

ശനിയന്‍ \OvO/ Shaniyan said...

ദമനകന്‍, നന്ദി. :)

സൂ, ഉം ആശാന്‍ ഫ്രീ ആയി പെയിന്റടിച്ചു തന്നതാ ;).. നന്ദി :)

ചിത്രകാരന്‍, വന്നതിനു നന്ദി!, കണ്ടതിനു സന്തോഷം. ഇനിയും വരൂ.. നന്ദി!

പടിപ്പുര, ആ പാട്ട് അപ്പൊ ഓര്‍മ്മ വന്നില്ല. വന്നെങ്കില്‍ എടുത്തിട്ടേനെ. അതിവിടെ നന്നായി ചേരും അല്ലേ? നന്ദി!

ആഷ, നന്രി, വണക്കം!

വേണു മാഷേ, സുഖം തന്നെ അല്ലേ? നന്ദി ട്ടോ.. :)

സാന്‍ഡോസ്, നന്ദി!

സ്നേഹിതന്‍ മാഷേ, കുറേ ആയല്ലോ കണ്ടിട്ട്, സുഖമല്ലേ? നന്ദി!

ആന്‍, പാട്ടു കേട്ടൂ ട്ടോ, നന്നായിട്ടുണ്ട്. നന്ദി!

ശാലിനി, നന്ദി!

ഗന്ധര്‍വ ഗുരോ,ഒരുപാടായി കണ്ടിട്ട്, ഒരു മെയിലയക്കാമോ? നന്ദി!

സാരംഗി, വരികള്‍ക്ക് അഭിനന്ദനങ്ങള്‍ :) നന്ദി!

സാജന്‍, ആ തലവേദനയേക്കുറിച്ചൊക്കെ പണ്ടേ അറിയാം. അതുകൊണ്ട് ആരും എടുക്കാതിരിക്കുകയൊന്നുമില്ല. പ്രശ്നം നമ്മുടെ ഇടയിലുള്ളവരല്ല പൊതുവേ ഉണ്ടാക്കുന്നത്. എങ്കിലും മനസ്സമാധാനത്തിന് :) നന്ദി!

Unknown said...

ശനിയാ,
നല്ല പടമായിരുന്നു പടം ഇഷ്ടപ്പെട്ടു, പക്ഷേ വാട്ടര്‍മാര്‍ക്ക് കേറ്റിയിട്ടത് ഇഷ്ടപ്പെട്ടില്ല. പച്ചയും ചുവപ്പും വരകള്‍ വന്നതെങ്ങനെ എന്നോര്‍ത്തു ആദ്യം, പിന്നെ വലിയ ചിത്രം കണ്ടപ്പോള്‍ മനസ്സിലായി :)

റീനി said...

ശനിയാ, നല്ല ചിത്രം! ഒരു മോഡേണ്‍ ആര്‍ട്ടു പോലെ.

അസ്തമന സൂര്യനും ഐക്കിയ ലാമ്പ്ഷേഡിനും (ഞാന്‍ വെറുതെ ഊഹിച്ചതാണെ) ഇത്രയും സുന്ദരമായ കലാസൃഷ്ടി നടത്തുവാന്‍ കഴിയുമെന്ന് അറിഞ്ഞിരുന്നില്ല.

krish | കൃഷ് said...

അസ്തമയസൂര്യന്‍ വരച്ച സന്ധ്യാചിത്രം മനോഹരമായിരിക്കുന്നു.

ദേവന്‍ said...

അസ്സല്‍ പടം ശനിയാ.
qw_er_ty

Unknown said...

ശനിയാ,
ഇതൊരു ഉത്തമ സൃഷ്ടി തന്നെ, സൂര്യനും ശനിയും ക്യാമറയും ചേര്‍ന്നൊരുക്കിയത്:)

asdfasdf asfdasdf said...

super padangal saniya..