Thursday, February 22, 2007

ഒരു ‘ജെറ്റ്‘ സന്ധ്യാ ചിത്രം.

സൂര്യന്റെ ചായങ്ങളില്‍ ജെറ്റ് കേറി നിരങ്ങിയാല്‍?

ദാ ഇങ്ങനിരിക്കും :)

7 comments:

സു | Su said...

സൂര്യന്‍ തേച്ച ചായത്തില്‍, മിനുക്ക് പണി നടത്തി ജെറ്റ്. :)

സ്നേഹിതന്‍ said...

ആരോ പെയിന്റിംഗ് പഠിയ്ക്കുന്നതു പോലെ.

ബിന്ദു said...

സൂര്യന്‍ എന്താ ജീട്ടോക്കിലായിരുന്നൊ? ഒരു പച്ച വെളിച്ചം ഇടയ്ക്ക്? ;)(മനസ്സിലായി എന്താണെന്ന്).

അനംഗാരി said...

ശനിയാ ഇതെവിടാ സ്ഥലം?
പടം കൊള്ളാം.

qw_er_ty

myexperimentsandme said...

ചുമ്മാ കൊതിപ്പിച്ചു :)

Suji said...

കൊള്ളാം

ശനിയന്‍ \OvO/ Shaniyan said...

സു, മിനുക്കോ കത്തിയോ? :) നന്ദി :)

സ്നേഹിതാ, ഞാനല്ല എന്തായാലും.. നന്ദി ;)

ബിന്ദു, പച്ചവെളിച്ചമോ? അതൊരു പഴേ സിനിമയല്ലേ? ;) നന്ദി :)
അനംഗാരി മാഷെ, ഇവിടെ തന്നെ.. :)നന്ദി :)

വക്കാരി ഗുരോ, ഇത് ജെറ്റല്ലപ്പാ :) നന്ദി!

സുജി, നന്ദി!