tag:blogger.com,1999:blog-25558951.post116259644392657953..comments2023-05-14T07:38:59.533-05:00Comments on നിശ്ചലഛായാഗ്രഹണ വിശേഷം: ഷെനന്ഡോ വാലിശനിയന് \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger21125tag:blogger.com,1999:blog-25558951.post-1163035799858531332006-11-08T20:29:00.000-05:002006-11-08T20:29:00.000-05:00ശനിയാ, നല്ല ചിത്രങ്ങള്‍.ഈ വഴി രണ്ടു തവണ യാത്ര ചെയ്...ശനിയാ,
നല്ല ചിത്രങ്ങള്‍.
ഈ വഴി രണ്ടു തവണ യാത്ര ചെയ്തിട്ടുണ്ട്. മനോഹരമായ കാഴ്ചകളാണു വഴി നീളെ. പ്രത്യേകിച്ചും ഫാള്‍ സീസണില്‍.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-25558951.post-1163032403190255152006-11-08T19:33:00.000-05:002006-11-08T19:33:00.000-05:001,4 ചിത്രങ്ങള്‍ കൂടുതല്‍ മനോഹരം!1,4 ചിത്രങ്ങള്‍ കൂടുതല്‍ മനോഹരം!സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-25558951.post-1163003695779925972006-11-08T11:34:00.000-05:002006-11-08T11:34:00.000-05:00പെരിങ്സേ, നന്ദി! :)വേണുമാഷേ, നന്ദി!സപ്തന് മാഷേ, അ...പെരിങ്സേ, നന്ദി! :)

വേണുമാഷേ, നന്ദി!

സപ്തന് മാഷേ, അധികം പരീക്ഷിക്കാന്‍ സമയം കിട്ടിയില്ല.. വാലിയില്‍ ഭയങ്കര തണുപ്പും കാറ്റും ആയിരുന്നു.. പലപ്പോഴും കാലുറപ്പിച്ചിട്ടു വേണ്ടേ പടമെടുക്കാന്‍ എന്ന സംശയത്തിലായിരുന്നു.. :)

ഇടങ്ങള്‍, നന്ദി!ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1162961027553725262006-11-07T23:43:00.000-05:002006-11-07T23:43:00.000-05:00ക്ലീശേയാണെന്ന് അറിയം, എന്നാലും പറയാതെവയ്യ,ഏറ്റവും ...ക്ലീശേയാണെന്ന് അറിയം, എന്നാലും പറയാതെവയ്യ,
ഏറ്റവും വലിയ കവി, എല്ലാ അര്‍ഥത്തിലും പ്രകൃതി തന്നെ,

ശനിയന്‍, നല്ല ചിത്രങ്ങള്‍,Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-25558951.post-1162957440991349792006-11-07T22:44:00.000-05:002006-11-07T22:44:00.000-05:00നന്നായിരിക്കുന്നു,നല്ല തെളിച്ചമുള്ള 3 ചിത്രങ്ങള്‍!...നന്നായിരിക്കുന്നു,നല്ല തെളിച്ചമുള്ള 3 ചിത്രങ്ങള്‍! അവസാനത്തേത് കൂടുതല്‍ ഇഷ്ടപ്പെട്ടു.ചുവന്ന നിറമുള്ള ഇലകളുടെ ക്ലോസ് ഷോട്ടുകള്‍ ഒന്നും കിട്ടിയില്ലേ? ഷോട്ട് 3 കുറച്ചുകൂടി അടുപ്പിച്ചു എടുത്തിരിന്നെങ്കില് എന്നു ആശിച്ചു പോയി!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-25558951.post-1162954700732920802006-11-07T21:58:00.000-05:002006-11-07T21:58:00.000-05:00നല്ല ചിത്രങ്ങള്‍. ഇത് യാത്രാ മധ്യേ..ഈ ചിത്രമാണു് എ...നല്ല ചിത്രങ്ങള്‍. ഇത് യാത്രാ മധ്യേ..ഈ ചിത്രമാണു് എനിക്കു് കൂടുതല്‍ ഇഷ്ടപ്പെട്ടതു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-25558951.post-1162926734393669422006-11-07T14:12:00.000-05:002006-11-07T14:12:00.000-05:00വൌ അവസാനത്തെ ക്ലാസ് പടം. പീസിയ്ക്കു സ്ക്രീന്സേവറു...വൌ അവസാനത്തെ ക്ലാസ് പടം. പീസിയ്ക്കു സ്ക്രീന്‍സേവറുകള്‍ തപ്പുമ്പോള്‍ ഇങ്ങനത്തെ കുറേപടങ്ങള് കിട്ടുമായിരുന്നു, ദൃശ്യഭംഗിയില്ലാതെ ഒന്നിനോടും വൈകാരികമായുള്ളൊരു അടുപ്പം തോന്നിയിട്ടില്ല. ഇപ്പോള്‍ ഞാനറിയുന്ന ഒരാള്‍ സഞ്ചരിച്ച വഴികള്‍ എന്ന കാരണം മാത്രം മതി ഈ ചിത്രങ്ങളെ കൂടുതല്‍ സ്നേഹിക്കാന്‍.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-25558951.post-1162925305711625892006-11-07T13:48:00.000-05:002006-11-07T13:48:00.000-05:00അനംഗാരി മാഷേ, ഹഹഹ, നല്ല ചോദ്യം.. ആദിക്കു ഞാന്‍ പഠി...അനംഗാരി മാഷേ, ഹഹഹ, നല്ല ചോദ്യം.. ആദിക്കു ഞാന്‍ പഠിപ്പിക്കണോ? അണ്ണാന് കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണോ? പിന്നെ എനിക്ക് ആദി ക്ലാസെടുത്തോന്നു ചോദിച്ചാല്‍ എനിക്കു നിഷേധിക്കേണ്ടി വരും ;)

മന്‍ജിത് മാഷേ,
നന്ദി! ഇത്തിരി കോമണ്‍ തീം ആണത്.. എന്നാലും ഇഷ്ടായീന്നറിഞ്ഞതില്‍ സന്തോഷം..

നളനണ്ണാ, തങ്ക്യൂ താാങ്ക്യൂ.. :)

റീനി കാലു ചലിപ്പിച്ചു നോക്കാന്‍ പറ്റിയില്ല.. ആരുടേയോ പ്രൈവറ്റുശനിയന് \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1162822424543416482006-11-06T09:13:00.000-05:002006-11-06T09:13:00.000-05:00ഫോട്ടോസ് എല്ലാം സൂപ്പര്ഫോട്ടോസ് കൊടുക്കുമ്പോള്‍ അ...ഫോട്ടോസ് എല്ലാം സൂപ്പര്‍
ഫോട്ടോസ് കൊടുക്കുമ്പോള്‍ അതിന്റെ കൂടെ കാമറ, മോഡ്, അപ്പേര്‍ച്ചര്‍, .. തുടങ്ങിയവ കൂടി കൊടുത്താല്‍ നന്നായിരുന്നുSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-25558951.post-1162721917333525702006-11-05T05:18:00.000-05:002006-11-05T05:18:00.000-05:00അവസാനത്തെ പടം എനിക്കും ഭയങ്കര ഇഷ്ടായി. അതുകാണുമ്പോ...അവസാനത്തെ പടം എനിക്കും ഭയങ്കര ഇഷ്ടായി. അതുകാണുമ്പോള്‍ എന്താ പാടാന്‍ തോന്നാ...
മൈത്സ് റ്റു ഗൊ ബിഫോര്‍ ഐ സ്ലീപ്
ഏന്‍ഡ് മൈത്സ് റ്റു ഗൊ ബിഫോര്‍ ഐ സ്ലീപ്.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-25558951.post-1162656954429829752006-11-04T11:15:00.000-05:002006-11-04T11:15:00.000-05:00ഈ ഫോട്ടാസിനൊക്കെ അമേരിക്കയില്‍ ചീപ്പ് റേറ്റാണല്ലേ?...ഈ ഫോട്ടാസിനൊക്കെ അമേരിക്കയില്‍ ചീപ്പ് റേറ്റാണല്ലേ? അമേരിക്കയില്‍ ഫോട്ടോസിടാത്ത ഒരു ബ്ലോഗറെങ്കിലുമുണ്ടോ? (ആദീ.... വീട്ടീ പോടേയ്..)

ഓടോ:മനോഹരം!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-25558951.post-1162645593175560722006-11-04T08:06:00.000-05:002006-11-04T08:06:00.000-05:00നിറങ്ങള്‍ തന് ന്യത്തം നിറഞ്ഞൊരീ മണ്ണില്‍ ശനിയന്‍ ...നിറങ്ങള്‍ തന് ന്യത്തം
നിറഞ്ഞൊരീ മണ്ണില്‍
ശനിയന്‍ തന് കാമറ
പടം പിടിക്കു(കയാ) വാ,..അ.ഇ ഊ
ബ്യൂട്ടിഫുള്‍ ...
4 മത്തെ പടം ഒത്തിരി ഇഷ്ടമായി...
(അതിനടുത്തു ഒരു കൊച്ചു പുരയും പറമ്പും വാങ്ങടൈ :)
താങ്ക്സ് ഫോര്‍ ഷേറിങ്ങ് ..പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-25558951.post-1162644811286706852006-11-04T07:53:00.000-05:002006-11-04T07:53:00.000-05:00This comment has been removed by a blog administrator.പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-25558951.post-1162634470797101042006-11-04T05:01:00.000-05:002006-11-04T05:01:00.000-05:00മനസ്സിലെ ആര്ദ്രഭാവങ്ങളെല്ലാമുണര്ത്തുന്ന കാല്‍പ്...മനസ്സിലെ ആര്ദ്രഭാവങ്ങളെല്ലാമുണര്ത്തുന്ന കാല്‍പ്പനിക ഭംഗിയുള്ള ചിത്രങ്ങള്‍.. :-)Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-25558951.post-1162629905214021382006-11-04T03:45:00.000-05:002006-11-04T03:45:00.000-05:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-25558951.post-1162629310691022662006-11-04T03:35:00.000-05:002006-11-04T03:35:00.000-05:00സുപെര് ഫൊടൊസ്.സുപെര് ഫൊടൊസ്.Sujihttps://www.blogger.com/profile/08662643451923924452noreply@blogger.comtag:blogger.com,1999:blog-25558951.post-1162617390436440182006-11-04T00:16:00.001-05:002006-11-04T00:16:00.001-05:00ഹഹാ... ശനിയാ, നെന്നെ എന്നോട് കമ്പയര്‍ ചെയ്തിരിക്കു...ഹഹാ... ശനിയാ, നെന്നെ എന്നോട് കമ്പയര്‍ ചെയ്തിരിക്കുന്നു ;) നെന്റെ വികാരം ഞാന്‍ മനസിലാക്കുന്നു.

ഓടോ: നീ എന്നെപ്പോലെ ഒരു നല്ല ഫോട്ടോഗ്രാഫറായി വളര്‍ന്നു വരുന്നു ;))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-25558951.post-1162617367218629742006-11-04T00:16:00.000-05:002006-11-04T00:16:00.000-05:00ശനിയാ, നല്ല ചിത്രങ്ങള്‍! അവസാനത്തേതാണ് എനിക്ക് പ...ശനിയാ, നല്ല ചിത്രങ്ങള്‍! അവസാനത്തേതാണ് എനിക്ക് പ്രിയപ്പെട്ടത്. ആ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ കാലുകളുടെ ചലനം എനിക്ക് അനുഭവപ്പെടുന്നു.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-25558951.post-1162615829858594322006-11-03T23:50:00.000-05:002006-11-03T23:50:00.000-05:00ശനിയാ! എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഉത്സവപ്രതീ...ശനിയാ!
എല്ലാം വളരെ മനോഹരമായിരിക്കുന്നു. ഉത്സവപ്രതീതി..nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-25558951.post-1162612540259908812006-11-03T22:55:00.000-05:002006-11-03T22:55:00.000-05:00നിറക്കൂട്ടുകള്‍ അധികമില്ലെങ്കിലും അവസാനത്തേതാണണ്ണാ...നിറക്കൂട്ടുകള്‍ അധികമില്ലെങ്കിലും അവസാനത്തേതാണണ്ണാ ക്ലാസ് പടം.Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-25558951.post-1162610018765512612006-11-03T22:13:00.000-05:002006-11-03T22:13:00.000-05:00പടം ഉഗ്രന്‍. ഒരു സംശയം. ശനിയന്‍ ആദിക്ക് ക്ലാസെടുത്...പടം ഉഗ്രന്‍. ഒരു സംശയം. ശനിയന്‍ ആദിക്ക് ക്ലാസെടുത്തോ? അതോ ആദി ശനിയന്‍ ക്ലാസെടുത്തോ?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.com