Monday, September 11, 2006

സന്ധ്യക്കെന്തിനു സിന്ദൂരം..

വീണ്ടുമൊരു പാലക്കാടന്‍ സന്ധ്യ...



f/2.8 at 1/8 seconds.

3 comments:

nerampokku said...

saniya palakkadan sandhya nannitundu.kannuran sandhya kananamengil "nerampokku"nokku

വല്യമ്മായി said...

മനോഹരം

kusruthikkutukka said...

പാലക്കാട്ടെ സന്ധ്യ എന്നു കേട്ടപ്പോള്‍ എനിക്കു തോന്നി ഇതെന്റെ കൂടെ പഠിച്ച സന്ധ്യയൊ മറ്റോ ആണു എന്നു.......

പടം നന്നായി...ഒരിക്കലും നോക്കിയാല്‍ മതിയാവാത്ത പ്രക്യ്‌തിയുടെ വര്‍ണ്ണ പ്രപഞ്ചത്തിലെ ഒരു നിറക്കൂട്ട്...
(യ്യൊ എനിക്കു സാഹിത്യം വരുന്നു..ഞാന്‍ ഓടി..)