tag:blogger.com,1999:blog-25558951.post115771334650161700..comments2023-05-14T07:38:59.533-05:00Comments on നിശ്ചലഛായാഗ്രഹണ വിശേഷം: ദി ബാള്‍ട്ടിമോര്‍ സണ്‍ (പത്രമല്ലാട്ടോ)ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger10125tag:blogger.com,1999:blog-25558951.post-1158122862893432812006-09-12T23:47:00.000-05:002006-09-12T23:47:00.000-05:00താര, നന്ദി! ഭംഗിയും വൈരൂപ്യവും ഒരേ നാണയത്തിന്റെ രണ...താര, നന്ദി! ഭംഗിയും വൈരൂപ്യവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളല്ലേ... :-)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1158012263050128332006-09-11T17:04:00.000-05:002006-09-11T17:04:00.000-05:00വക്കാരി ഇഷ്ടാ, വളരെ നന്ദി.. (ജപ്പാനീസില്‍ ചീത്തവിള...വക്കാരി ഇഷ്ടാ, വളരെ നന്ദി.. (ജപ്പാനീസില്‍ ചീത്തവിളിച്ചതല്ലല്ലോ അല്ലെ? ;0))

നളനണ്ണോ, അതെ, പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണത്രേ :) നന്ദി.

കുടിയന് മാഷെ, നന്ദി!

റീനി,
ആദിത്യനാദ്യകിരണം പൊഴിക്കിലും
ചക്രവാളത്തിന്റെ ചിത്രം ചുമന്നിടും..

നന്ദി!

ബിന്ദു, :-) നന്ദി!

സപ്തന്മാഷെ, നന്ദി, അതെ നല്ല വര്‍ണ്ണാഭമായ സൂര്യന് ചേട്ടന്..
ഞാന്‍ ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1157980788425829452006-09-11T08:19:00.000-05:002006-09-11T08:19:00.000-05:00Manoharam! Sorry about not using the malayalam fon...Manoharam! Sorry about not using the malayalam font. I always manage to get it wrong. For eg. മനൊഹരമ് .Now, even though I don't know malayalam too well, I know that this is not rite.Sujihttps://www.blogger.com/profile/08662643451923924452noreply@blogger.comtag:blogger.com,1999:blog-25558951.post-1157949252906076262006-09-10T23:34:00.000-05:002006-09-10T23:34:00.000-05:00ശനിയാ സൂപ്പര്‍!അവിടെ അസ്തമയം ഇത്ര ചുവന്നിട്ടാണോ?അത...ശനിയാ സൂപ്പര്‍!
അവിടെ അസ്തമയം ഇത്ര ചുവന്നിട്ടാണോ?
അതോ കേമറയുടെ കളിയോ?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-25558951.post-1157947669311628712006-09-10T23:07:00.000-05:002006-09-10T23:07:00.000-05:00ശനിയാ,മള്‍ട്ടി കളര്‍ സൂര്യനാണെല്ലോ..??എന്തിനാ എഫ് ...ശനിയാ,
മള്‍ട്ടി കളര്‍ സൂര്യനാണെല്ലോ..??
എന്തിനാ എഫ് 3.2 ഇല് എടുത്തത്..? പ്രത്യേകിച്ചു ഉദ്ദേശം എന്തെങ്കിലും???Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-25558951.post-1157751949737360032006-09-08T16:45:00.000-05:002006-09-08T16:45:00.000-05:00ഹായ്!! എന്തൊരു ചുവപ്പ്. :)ഹായ്!! എന്തൊരു ചുവപ്പ്. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-25558951.post-1157749472214160582006-09-08T16:04:00.000-05:002006-09-08T16:04:00.000-05:00അസ്തമയ ചക്രവാളംഅഗ്നിയുടുപ്പണിഞ്ഞുആ ചിതയില്‍ ധൂമമുയ...അസ്തമയ ചക്രവാളം
അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു

(സൗന്ദര്യപൂജ എന്ന ചിത്രത്തില്‍നിന്ന്)റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-25558951.post-1157739151015511372006-09-08T13:12:00.000-05:002006-09-08T13:12:00.000-05:00ശനിയന്‍ പടം ഗംഭീരം. മനോഹരം.ശനിയന്‍ പടം ഗംഭീരം. മനോഹരം.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-25558951.post-1157722189596616652006-09-08T08:29:00.000-05:002006-09-08T08:29:00.000-05:00ഇതു കൊള്ളാമല്ലോ മാഷെ, മഞ്ഞ തൊപ്പിയും വച്ചാണല്ലോ നി...ഇതു കൊള്ളാമല്ലോ മാഷെ, മഞ്ഞ തൊപ്പിയും വച്ചാണല്ലോ നിപ്പ്.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-25558951.post-1157721414290620952006-09-08T08:16:00.000-05:002006-09-08T08:16:00.000-05:00വ്വൌ, വ്വൌ, ബൌ, ബൌ, ഫന്റാസ്റ്റിക്കാ മാരവല്ലല്ല്യേഷ...വ്വൌ, വ്വൌ, ബൌ, ബൌ, ഫന്റാസ്റ്റിക്കാ മാരവല്ലല്ല്യേഷിക്കാ.

അടിപൊളി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com