Monday, May 22, 2006

രാത്രി....

ഒരു രാത്രിയുടെ സൌന്ദര്യം..

നയാഗ്രയില്‍ നിന്ന് കാനഡയുടെ കരയിലേക്കുള്ള ഒരു എത്തി നോട്ടം..

12 comments:

ബിന്ദു said...

ശനിയാ... :) ഞാനപ്പോഴേ പറഞ്ഞതല്ലേ.. എന്നാലും എന്നെ മാഡം എന്നു വിളിച്ചില്ലേ?? എന്നാല്‍ പിന്നെ എത്തിനോക്കാതെ എത്തി ചാടാന്‍ വയ്യായിരുന്നോ??

ശനിയന്‍ \OvO/ Shaniyan said...

പിണങ്ങാതെന്റെ ബിന്ദു ടീച്ചറേ!

ഞാന്‍ അങ്ങോട്ട് ചാടിയാല്‍ നേരെ അവരു പിടിച്ച് ഉള്ളിലിടുമോ എന്നൊരു ധൈര്യക്കൂടുതല്‍ കൊണ്ടാ ചെയ്യാഞ്ഞേ.. ഇനി വരുമ്പോള്‍ വിസിറ്റ് വിസ മേടിച്ച് വരണം..

Kumar Neelakandan © (Kumar NM) said...

കാനഡയുടെ കരയോ? അപ്പോള്‍ കാനഡ എന്നു പറയുന്നത് വെള്ളത്തിലാണോ? അതെപ്പോള്‍ പോയി വെള്ളത്തില്‍?

നയാഗ്രയിലൊക്കെ പോയി എത്തിനോക്കുന്നത് സൂക്ഷിച്ച്. ഞാന്‍ അമ്മയോട് പറഞ്ഞുകൊടുക്കും.

Anonymous said...

ഈ കാനഡാക്കു പോവ്വാന്‍ വിസ വേണൊ?

ഉമേഷ്::Umesh said...

താജ്‌മഹലു കാണാന്‍ പോയിട്ടു് അതിന്റെ മുന്നിലെ സമൂസക്കടയുടെ പടമാണോഡേ ഇടുന്നതു്? ജ്ജ് ആരാ വക്കാരിയാ?

നയാഗ്രയുടെ പടമിടഡേ..

ജേക്കബ്‌ said...

ശനിയൊ .. ബാക്കി പടങ്ങള്‍ ഒക്കെ ഇങ്ങട്ട്‌ പോരട്ടെ.... ക്വിക്ക്‌ ഇമ്മീഡിയറ്റ്‌ലി ;-)

ബിന്ദു said...

ശനിയാ.. നയാഗ്ര ശരിക്കു കാണണമെങ്കില്‍ ക്യാനഡക്കു വരണം. എന്റെ കയ്യില്‍ കുറേ ഫോട്ടോസ്‌ ഉണ്ടു. വേണോ??? മെയില്‍ അയച്ചാല്‍ തരാം. എനിക്കു അതിനടുത്തുള്ള അമേരിക്കന്‍ ഫാള്‍സ്‌ ആണു കൂടുതല്‍ ഇഷ്ടം. എല്‍ ജി.. അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ്‌ ഹോള്‍ഡറാണെങ്കില്‍ വിസ വേണ്ട, അല്ലെങ്കില്‍ വേണം.

പാപ്പാന്‍‌/mahout said...

എല്‍ ജീ, green card ഉള്ള ഇന്ത്യന്‍ പൌരന്മാര്‍ക്കു കനേഡിയന്‍ വീസ ആവശ്യമില്ല. എന്റെ ഒരു കൂട്ടുകാരനും കുടുംബവും ഒരിക്കല്‍ ഇതറിയാതെ (അവന്‍ H1 വീസകാരനായിരുന്നു) നയാഗരയുടെ മറുകരയില്‍ പോയതും, തിരിച്ചുവന്നപ്പോള്‍ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ കാര്‍ അവരെ 4-5 മണിക്കൂര്‍ harass ചെയ്തതും ദേ ഇന്നലെക്കൂടി ഞങ്ങള്‍ ചര്‍ച്ച ചെയ്തതേ ഉള്ളു.

myexperimentsandme said...

പക്ഷേ, ഞാന്‍ താജ്‌മഹളിനുമുമ്പിലുള്ള ചായക്കടയുടെ പടമല്ലേ ഇട്ടത്? സമൂസക്കടയുടെയല്ലല്ലോ?

ശനിയോ, ഒരു സ്കൂബാ ഡൈവിംഗോള്‍ഫിക്കേഷന്‍ അങ്ങ് നടത്താന്‍ മേലായിരുന്നോ? എങ്ങിനെയുണ്ടായിരുന്നുവെന്ന് ഞങ്ങളൊന്നുമറിയില്ലെങ്കിലും.

Unknown said...

ആഹാ ശനിയന്‍ നയാഗ്രാ പര്യടനം കഴിഞ്ഞെത്തിയോ..
പോരട്ടെ പടങ്ങളോരോന്നായി..

സു | Su said...

ഫോട്ടോയെങ്കില്‍ ഫോട്ടോ. അതു കണ്ട് രസിക്കാം. ഓരോന്നായിട്ട് വെക്കൂ.

ann said...

beautiful pics ...