കൂടുതലറിയാന്‍
Sunday, December 02, 2007
ഹോപ് വജ്രം (Hope Diamond)
നമ്മുടെ ഗോല്‍ക്കൊണ്ടയില്‍ ജന്മമെടുത്ത അത്യപൂര്‍വ്വമായ നീല വജ്രം. വാഷിംഗ്ടണ്‍ ഡി.സി.യിലെ സ്മിത്സോണിയന് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ വജ്രം, കൈവശം വെക്കുന്നയാള്‍ക്ക് ശാപമാണെന്ന് കരുതിപ്പോരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതില്‍ പതിപ്പിച്ചാല്‍ അരണ്ട വെളിച്ചത്തില്‍ അനന്യമായ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തില്‍ സ്വയം പ്രകാശിക്കുമെന്നതും (ഫോസ്ഫോറസെന്‍സ്) ഇതിന്റെ പ്രത്യേകതയാണ്. 1958-ഇല് ഹാരി വിന്‍സ്റ്റണ്‍ സ്മിത്സോണിയന് ഇന്‍സ്റ്റിറ്റ്യൂട്ടിനു ദാനം ചെയ്തതാണ് ഈ അപൂര്‍വ്വ സുന്ദരിയെ.

കൂടുതലറിയാന്‍
കൂടുതലറിയാന്‍
Wednesday, November 14, 2007
Wednesday, October 17, 2007
Monday, August 27, 2007
Friday, June 22, 2007
Thursday, May 03, 2007
Thursday, March 22, 2007
പിങ്ക് സ്വപ്നങ്ങള്‍.....
Thursday, February 22, 2007
Monday, January 22, 2007
ചിത്രം സചിത്രം..
അനാപൊളിസ് ബേ ബ്രിഡ്ജ് - അനാപൊളിസിലെ സാന്‍ഡി പോയിന്റ് ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച്ച..

ബീച്ചില്‍ സണ്‍ബാത്ത് അടിച്ചു കിടന്ന ഒരു ടെന്നീസു പന്താ.. :)

പഴയ ഷെനന്ഡോ വാലി യാത്രയിലെ ഒരു ചിത്രം.. ബ്ലോഗര്‍ അന്നു സമ്മതിക്കാഞ്ഞതു കൊണ്ടു പോസ്റ്റാന്‍ പറ്റിയില്ല. പിന്നെ മറന്നും പോയി..

(ആര്‍ക്കെങ്കിലും ഇതു വാള്‍പേപ്പറാക്കാന്‍ വേണമെങ്കില്‍ പറയൂ, ഹൈ റെസല്യൂഷന്‍ അയച്ചുതരാം..)

Wednesday, January 03, 2007
ചില ന്യൂജേഴ്സി ചിത്രങ്ങള്‍..
Subscribe to:
Posts (Atom)