ശനി ഗൃഹത്തില്‍ ഒരു സായംതനത്തില്........ സേറ്റേണ് - അതെ ശനീശ്വരന്. എള്ളുതിരിയും എണ്ണയും എന്റെ വക. ഞങ്ങള്‍ റ്റൈറ്റാനുകള് ബഹറിനിക്കരെ ശനിയന്റെ നാട്ടിലെ സായംതനം കാണുന്നു
എന്താ ഈ പടത്തില്‍ ഒരു ചുമപ്പും പച്ചയും വരയെന്നു നോക്ക്വാരുന്നു അവസാനം ക്ലോസ് അപ്പിലാക്കി നോക്കി..ഒഹ്.. അപ്പൊ ഞങ്ങളെ ഒക്കെ നല്ല വിശ്വാസമാണെന്നു മനസ്സിലായി.. :)
സൂ, ഉം ആശാന് ഫ്രീ ആയി പെയിന്റടിച്ചു തന്നതാ ;).. നന്ദി :)
ചിത്രകാരന്, വന്നതിനു നന്ദി!, കണ്ടതിനു സന്തോഷം. ഇനിയും വരൂ.. നന്ദി!
പടിപ്പുര, ആ പാട്ട് അപ്പൊ ഓര്‍മ്മ വന്നില്ല. വന്നെങ്കില്‍ എടുത്തിട്ടേനെ. അതിവിടെ നന്നായി ചേരും അല്ലേ? നന്ദി!
ആഷ, നന്രി, വണക്കം!
വേണു മാഷേ, സുഖം തന്നെ അല്ലേ? നന്ദി ട്ടോ.. :)
സാന്‍ഡോസ്, നന്ദി!
സ്നേഹിതന് മാഷേ, കുറേ ആയല്ലോ കണ്ടിട്ട്, സുഖമല്ലേ? നന്ദി!
ആന്‍, പാട്ടു കേട്ടൂ ട്ടോ, നന്നായിട്ടുണ്ട്. നന്ദി!
ശാലിനി, നന്ദി!
ഗന്ധര്‍വ ഗുരോ,ഒരുപാടായി കണ്ടിട്ട്, ഒരു മെയിലയക്കാമോ? നന്ദി!
സാരംഗി, വരികള്‍ക്ക് അഭിനന്ദനങ്ങള്‍ :) നന്ദി!
സാജന്, ആ തലവേദനയേക്കുറിച്ചൊക്കെ പണ്ടേ അറിയാം. അതുകൊണ്ട് ആരും എടുക്കാതിരിക്കുകയൊന്നുമില്ല. പ്രശ്നം നമ്മുടെ ഇടയിലുള്ളവരല്ല പൊതുവേ ഉണ്ടാക്കുന്നത്. എങ്കിലും മനസ്സമാധാനത്തിന് :) നന്ദി!
ശനിയാ, നല്ല പടമായിരുന്നു പടം ഇഷ്ടപ്പെട്ടു, പക്ഷേ വാട്ടര്‍മാര്‍ക്ക് കേറ്റിയിട്ടത് ഇഷ്ടപ്പെട്ടില്ല. പച്ചയും ചുവപ്പും വരകള്‍ വന്നതെങ്ങനെ എന്നോര്‍ത്തു ആദ്യം, പിന്നെ വലിയ ചിത്രം കണ്ടപ്പോള്‍ മനസ്സിലായി :)
Cant read a part of this this blog? This photo blog has also used Malayalam language. Please download and install AnjaliOldLipi font and modify your browser settings as per the instructions here.
ഈ ഭൂമിയിലെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ത്രിശ്ശിവപേരൂരിലെ പ്രശസ്തമായ മെഡിക്കല്‍ കോളേജില്‍ ജനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ഈയുള്ളവന്, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മഹാ ദേശങ്ങളിലെ പ്രശസ്തമായ ചില വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലുമായി 'വിദ്യ' എന്ന അഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം (കമ്പൂട്ടറേമ്മാന്നെ നല്ല പാഠം പഠിപ്പിക്കുക എന്നതില്‍) വരെ പയറ്റി നോക്കി. കുറച്ചു കൂടെ പയറ്റണമോ വേണ്ടയോ എന്നുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ക്കും വിചിന്തനങ്ങള്‍ക്കും ഇട നല്‍കാതെ, എന്റെ കൂട്ടത്തിലെ മറ്റു കിളികളെപ്പോലെ ഞാനും ബാംഗളൂര്‍ എന്ന മഹാ നഗരത്തിലേക്ക് ചേക്കേറി. കാലത്തിന്റെ മാറിമറിച്ചിലില് താത്ക്കാലികമെങ്കിലും കൂടുവിട്ട് ഭൂഗോളത്തിന്റെ മറ്റേയറ്റത്ത് മാറ്റം പ്രകൃതി നിയമമാണെന്ന സത്യത്തെ പകച്ചു നോക്കുന്നു..
20 comments:
super!
സൂര്യനെ ആവാഹിച്ചു ചുമരില്‍ കയറ്റിയതാണോ? :)
നല്ല ചിത്രം.
സൌന്ദര്യം തേടുന്ന കണ്ണുകള്‍ക്കുമുന്നില്‍ നൃത്തമാടാതിരിക്കാന് സൌന്ദര്യത്തിനു കഴിയില്ല. നന്നായിരിക്കുന്നു സൌന്ദര്യ ബോധം.
'വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും....'
നല്ല ഫോട്ടോ.
ആഹാ അസ്സലായിരിക്കുന്നു.
മനോഹരം.:)
wow.....super.......
നന്നായിരിയ്ക്കുന്നു!
wow !!! tooo good shaniyan :) ..
wow..
ശനി ഗൃഹത്തില്‍ ഒരു സായംതനത്തില്........
സേറ്റേണ് - അതെ ശനീശ്വരന്. എള്ളുതിരിയും എണ്ണയും എന്റെ വക.
ഞങ്ങള്‍ റ്റൈറ്റാനുകള് ബഹറിനിക്കരെ ശനിയന്റെ നാട്ടിലെ സായംതനം കാണുന്നു
ശനിയാ..മനോഹരമായ ചിത്രം..
എന്താ ഈ പടത്തില്‍ ഒരു ചുമപ്പും പച്ചയും വരയെന്നു നോക്ക്വാരുന്നു അവസാനം
ക്ലോസ് അപ്പിലാക്കി നോക്കി..ഒഹ്.. അപ്പൊ ഞങ്ങളെ ഒക്കെ നല്ല വിശ്വാസമാണെന്നു മനസ്സിലായി..
:)
ദമനകന്‍, നന്ദി. :)
സൂ, ഉം ആശാന് ഫ്രീ ആയി പെയിന്റടിച്ചു തന്നതാ ;).. നന്ദി :)
ചിത്രകാരന്, വന്നതിനു നന്ദി!, കണ്ടതിനു സന്തോഷം. ഇനിയും വരൂ.. നന്ദി!
പടിപ്പുര, ആ പാട്ട് അപ്പൊ ഓര്‍മ്മ വന്നില്ല. വന്നെങ്കില്‍ എടുത്തിട്ടേനെ. അതിവിടെ നന്നായി ചേരും അല്ലേ? നന്ദി!
ആഷ, നന്രി, വണക്കം!
വേണു മാഷേ, സുഖം തന്നെ അല്ലേ? നന്ദി ട്ടോ.. :)
സാന്‍ഡോസ്, നന്ദി!
സ്നേഹിതന് മാഷേ, കുറേ ആയല്ലോ കണ്ടിട്ട്, സുഖമല്ലേ? നന്ദി!
ആന്‍, പാട്ടു കേട്ടൂ ട്ടോ, നന്നായിട്ടുണ്ട്. നന്ദി!
ശാലിനി, നന്ദി!
ഗന്ധര്‍വ ഗുരോ,ഒരുപാടായി കണ്ടിട്ട്, ഒരു മെയിലയക്കാമോ? നന്ദി!
സാരംഗി, വരികള്‍ക്ക് അഭിനന്ദനങ്ങള്‍ :) നന്ദി!
സാജന്, ആ തലവേദനയേക്കുറിച്ചൊക്കെ പണ്ടേ അറിയാം. അതുകൊണ്ട് ആരും എടുക്കാതിരിക്കുകയൊന്നുമില്ല. പ്രശ്നം നമ്മുടെ ഇടയിലുള്ളവരല്ല പൊതുവേ ഉണ്ടാക്കുന്നത്. എങ്കിലും മനസ്സമാധാനത്തിന് :) നന്ദി!
ശനിയാ,
നല്ല പടമായിരുന്നു പടം ഇഷ്ടപ്പെട്ടു, പക്ഷേ വാട്ടര്‍മാര്‍ക്ക് കേറ്റിയിട്ടത് ഇഷ്ടപ്പെട്ടില്ല. പച്ചയും ചുവപ്പും വരകള്‍ വന്നതെങ്ങനെ എന്നോര്‍ത്തു ആദ്യം, പിന്നെ വലിയ ചിത്രം കണ്ടപ്പോള്‍ മനസ്സിലായി :)
ശനിയാ, നല്ല ചിത്രം! ഒരു മോഡേണ്‍ ആര്‍ട്ടു പോലെ.
അസ്തമന സൂര്യനും ഐക്കിയ ലാമ്പ്ഷേഡിനും (ഞാന്‍ വെറുതെ ഊഹിച്ചതാണെ) ഇത്രയും സുന്ദരമായ കലാസൃഷ്ടി നടത്തുവാന്‍ കഴിയുമെന്ന് അറിഞ്ഞിരുന്നില്ല.
അസ്തമയസൂര്യന് വരച്ച സന്ധ്യാചിത്രം മനോഹരമായിരിക്കുന്നു.
അസ്സല് പടം ശനിയാ.
qw_er_ty
ശനിയാ,
ഇതൊരു ഉത്തമ സൃഷ്ടി തന്നെ, സൂര്യനും ശനിയും ക്യാമറയും ചേര്‍ന്നൊരുക്കിയത്:)
super padangal saniya..
Post a Comment