
ബീച്ചില്‍ സണ്‍ബാത്ത് അടിച്ചു കിടന്ന ഒരു ടെന്നീസു പന്താ.. :)

പഴയ ഷെനന്ഡോ വാലി യാത്രയിലെ ഒരു ചിത്രം.. ബ്ലോഗര്‍ അന്നു സമ്മതിക്കാഞ്ഞതു കൊണ്ടു പോസ്റ്റാന്‍ പറ്റിയില്ല. പിന്നെ മറന്നും പോയി..

(ആര്‍ക്കെങ്കിലും ഇതു വാള്‍പേപ്പറാക്കാന്‍ വേണമെങ്കില്‍ പറയൂ, ഹൈ റെസല്യൂഷന്‍ അയച്ചുതരാം..)
6 comments:
ചിത്രങ്ങളൊക്കെ നന്നായി.
മൂന്നാമത്തേത് കൂടുതല്‍ ഇഷ്ടമായി.
അടുത്ത തവണ ഇവിടെ ഒക്കെ പോകുമ്പോള്‍ എന്നെയും കൂടെ കൂട്ടണം ട്ടാ..
ഇല്ലെങ്കില്‍ ഞാന്‍ അമ്മയോട് പറയും ...
Patteri
ബ്രേക്ക് ലൈറ്റ് കണ്ടാല്‍ ടെന്നീസ് പന്തില്‍ ബാറ്റ് കൂട്ടിയിടിയ്ക്കില്ലല്ലൊ!
നല്ല ചിത്രങ്ങള്‍.
കൊള്ളാം ചിത്രങ്ങള്‍..
കൃഷ് | krish
സൂ, നന്ദി :)
പട്ടേരീ, കൂട്ടാമേ.. ഹ, ചൂടാവാതെ, മ്മക്ക് ഏന്തിനും ഏതിനും പലഹാരണ്ടാക്കാം ന്നേ.. :)
സ്നേഹിതാ, ഹഹ, അതിഷ്ടമായി. ഒരുപാടായല്ലോ കണ്ടിട്ട്? സുഖം തന്നെയല്ലേ? നന്ദി!
കൃഷ്, നന്ദി :)
ചിത്രങള്‍ കൊള്ളാം. അവസാനതെദു വാള്‍പേപ്പറാക്കാന്‍ വേണം. അയചുതരുമ്മൊ? Thanx.
Post a Comment