Wednesday, October 17, 2007

ഒരു ന്യൂയോര്‍ക്ക് സന്ധ്യ..

ന്യൂയോര്‍ക്കിലെ കടാപ്പുറത്തെ സന്ധ്യ





5 comments:

വേണു venu said...

രണ്ടാമത്തെ ചിത്രം എനിക്കു് കൂടുതല്‍‍ ഇഷ്ടമായി.:)

ശ്രീ said...

ചിത്രങ്ങള്‍‌ നന്നായിട്ടുണ്ട്.
:)

മുരളി മേനോന്‍ (Murali Menon) said...

കൊള്ളാം. കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മറഞ്ഞിരിക്കുന്നോ, പൂര്‍ണ്ണമായും പ്രത്യക്ഷപ്പെടൂ...ശനിയുടെ അപഹാരം ഉള്ള സമയമാണ്.

ഏ.ആര്‍. നജീം said...

എന്റെ കണ്ണിന്റെ കുഴപ്പമാണോ എന്തോ.. ഒന്നും മൂന്നും അത്ര വ്യക്തമായി തോന്നുന്നില്ല... രണ്ടാമത്തെ ചിത്രം ന്യൂയോര്‍‌ക്ക് ആണെങ്കിലും നമ്മുടെ മലയാള ചുവ...:)

പൈങ്ങോടന്‍ said...

എല്ലാ പടവും ഇഷ്ടമായി. എന്നാലും മൂന്നാത്തെ പടം കൂടുതല്‍ ഇഷ്ടപ്പെട്ടു.

ഒത്തിരി അസൂയയോടെ....