Friday, June 22, 2007

പുനരധിവാസം.....

പുനരധിവാസം...

8 comments:

ബിന്ദു said...

ബന്ധങ്ങളുടെ ബന്ധനം ടൈറ്റാന്‍ എന്നായിരുന്നു തലക്കെട്ടു ചേരുക. ;)
qw_er_ty

saptavarnangal said...

ആശംസകള്‍!
:)


പശ്ചാത്തലത്തില്‍ റ്റൈറ്റാന്റെ സംഗീതം..

യാത്രാമൊഴി said...

ആശംസകള്‍ ശനിയാ!

സു | Su said...

ഈ കൈകള്‍ എന്നും കോര്‍ത്തുപിടിച്ചിരിക്കട്ടെ.

അഭയാര്‍ത്ഥി said...

പുനരധിവാസം ഇതിഹാസങ്ങളില്‍..

ജീവിതത്തിന്റെ സൗമ്യ ജ്യോതിസ്‌ എന്നും തെളിഞ്ഞിരിക്കട്ടെ- ഓരോ ഘടികാര സ്പന്ദനത്തിലും കാത്തു സൂക്ഷിക്കുക.

ഐതിഹാസികമായ ജീവിതത്തിന്ന്‌ തുടക്കമാവട്ടെ...

മംഗളം

ഡാലി said...

ആ വാച്ചുകള്‍ മാത്രാമായിരുന്നല്ലോ ഫോകസില്‍ :)
കൈ നിവര്‍ത്തി പിടിച്ചിരുന്നെങ്കില്‍ മൈലാഞ്ചി ഡിസൈന്‍ കാണാമായിരുന്നു.
പാവം ഇപ്പോ പാത്രം കഴുകി കഴുകി ആ മൈലാഞ്ചി ഒക്കെ പോയിട്ടുണ്ടാവും.

പുനരധിവാസത്തിന് ആശംസകള്‍.

ശ്രീജിത്ത്‌ കെ said...

ആശംസകള്‍ ശനിയാ. ഇനിയിപ്പോ കേറി ശനിയാ എന്നൊക്കെ വിളിച്ചാ‍ല്‍ ഒരു സ്ത്രീശബ്ദത്തില്‍ ചീത്ത കേള്‍ക്കുമോ?

ഞാന്‍ വരുന്നുണ്ട് ബാള്‍ട്ടിമോറില്‍. ഒരു ഊണ് തയ്യാറാക്കിക്കോളൂ.

.:: Rosh ::. said...

this is my fav pic from your album, i guess i already told you. If that image had a soundtrack it'd sing 'mere haath mein tera haath ho....."
wishing you both lots of happiness.