Thursday, May 03, 2007

നിറങ്ങള്‍ പാടുന്നു...


സന്ധ്യാ സൂര്യന്റെ മറ്റൊരു കരവിരുതു കൂടി...

5 comments:

സു | Su said...

ഇത് വക്കാരി വരച്ച ചിത്രം പോലെ ആയി ;) ഇത്, കളര്‍പ്പൊടി കൊണ്ട് നിലത്ത് കോലം വരച്ചതല്ലേ? ഇതില്‍ സൂര്യന്‍ എവിടുന്നു വന്നൂ? ;)

Unknown said...

മാരിവില്ലിന്‍ തേന്മലരേ ....

Unknown said...

ഹിതെവടന്ന്? എങ്ങനെ? മാനത്ത് കിട്ടാത്തത് മതിലേല്‍ കിട്ടീലോ. അതാണ്‌

സാജന്‍| SAJAN said...

മുന്നിലുള ഏതൊ ഗ്ലാസ്സിലൂടെ അരിച്ചിറങ്ങുന്ന സൂര്യരശ്മികള്‍ അതല്ലെങ്കില്‍ ഏതിന്റെയൊ പ്രതിഫലനം അല്ലേ?
എന്തായാലും നന്നായി:)

Tedy Kanjirathinkal said...

ഹയ്! ക്രോമാറ്റിക് ഡിസ്‌പേര്‍ഷന്‍! :D