Tuesday, December 26, 2006

അസ്തമയം പടിഞ്ഞാറ്‌..

കാപ്പിറ്റോളില്‍ ഒരു സന്ധ്യ..

When she saw her lord, she blushed"



1/80 @ എഫ് 4

8 comments:

Physel said...

Nice Capture and Caption Saniyan!

ബിന്ദു said...

അസ്തമയ സൂര്യന്റെ ചുവപ്പിനൊരു ഭംഗി തന്നെയാണ്. നല്ലഫോട്ടൊ.:)

അനംഗാരി said...

പടം മനോഹരം.

ann said...

beautiful shot shaniyan :)

Yamini said...

ശനിയാ
വളരെ വളരെ നന്നായിട്ടുണ്ട്‌ ഈ ഫോട്ടൊ.

Siju | സിജു said...

നല്ല ഫോട്ടോ..

ചോദിക്കുന്നതിനൊരു സോറി. പക്ഷേ, എനിക്കാ ഫോട്ടോയും കാപ്ഷനുമായുള്ള റിലേഷന്‍ പിടികിട്ടിയില്ല

മുസ്തഫ|musthapha said...

നല്ല പടം ശനിയാ...

Inji Pennu said...

ഹൌ! ഇതു ഭയങ്കര ഫോട്ടോം തന്നെയല്ലൊ. കാപിറ്റോളിനു സണ്‍ ടാന്‍ കിട്ടിയപോലെയുണ്ടല്ലൊ...!