Monday, January 22, 2007

ചിത്രം സചിത്രം..

അനാപൊളിസ് ബേ ബ്രിഡ്ജ് - അനാപൊളിസിലെ സാന്‍ഡി പോയിന്റ് ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച്ച..



ബീച്ചില്‍ സണ്‍ബാത്ത് അടിച്ചു കിടന്ന ഒരു ടെന്നീസു പന്താ.. :)


പഴയ ഷെനന്‍ഡോ വാലി യാത്രയിലെ ഒരു ചിത്രം.. ബ്ലോഗര്‍ അന്നു സമ്മതിക്കാഞ്ഞതു കൊണ്ടു പോസ്റ്റാന്‍ പറ്റിയില്ല. പിന്നെ മറന്നും പോയി..


(ആര്‍ക്കെങ്കിലും ഇതു വാള്‍പേപ്പറാക്കാന്‍ വേണമെങ്കില്‍ പറയൂ, ഹൈ റെസല്യൂഷന്‍ അയച്ചുതരാം..)

Wednesday, January 03, 2007

ചില ന്യൂജേ‌ഴ്‌സി ചിത്രങ്ങള്‍..

ന്യൂയോര്‍ക്കേയ്... ഒരു എത്തിനോട്ടം...


പാപ്പാന്‍ മാഷിനു സ്നേഹപൂര്‍വം..


പൊറോട്ട, ഊത്തപ്പം, കോഴിക്കറിയേയ്... (ന്യുവാര്‍ക്ക് അവന്യൂ, ജെഴ്സി സിറ്റി)


ജേണല്‍ സ്ക്വയര്‍


ആരാദ്യം പറക്കും, ആ‍ാ‍ാരാദ്യം പറക്കും.. പറക്കാതിനി വയ്യ,