Sunday, September 03, 2006

വെള്ളച്ചാട്ടത്തിന്റെ കാവല്‍ക്കാര്‍..

വെള്ളത്തില്‍ നിന്നുയരുന്നു ഞാന്‍,
വെള്ളത്തിലൊടുങ്ങുന്നു ഞാന്‍,
വെള്ളത്തിലല്ല ഞാന്‍
വെള്ളച്ചാട്ടത്തിന്റെ കാവലാള്‍ മാത്രം...

6 comments:

അനംഗാരി said...

പടവും വരികളും നന്നായി. ഇതെവിടെയാണ് സ്ഥലം?.

ശനിയന്‍ \OvO/ Shaniyan said...

കുടിയന്‍ മാഷെ, നന്ദി!

ബൂലോകം നിറഞ്ഞു നില്‍ക്കുന്ന തൃശ്ശൂര്‍‌ക്കാരു പറയട്ടെ ഇതെവിടെയാണെന്ന്. :-)

ബിന്ദു said...

ഞാന്‍ തൃശ്ശൂര്‍ക്കാരിയല്ല, പറയൂ... :)

വല്യമ്മായി said...

ങ്ങേ തൃശ്ശൂര്കാര്‍‍ക്കൊരു വെല്ലുവിളിയോ.
ഇത് അതിരപ്പിള്ളിയല്ലേ

Unknown said...

ഈ വള്ളീ കാഴ്ച്ച കൊള്ളാം!

ശനിയന്‍ \OvO/ Shaniyan said...

ഇത് മരോട്ടിച്ചാലാ..

ബിന്ദു, നന്ദി!

വല്യമ്മായി, തൃശ്ശൂരുള്ള ഏറ്റവു പ്രസിദ്ധമായത് അതു തന്നെ, പക്ഷേ ഇത്‍ അതല്ല.. നന്ദി :)

സപ്തന്മാഷെ, നന്ദി!