Sunday, July 02, 2006

നിദ്രയാം പ്രിയസഖി....

നിദ്രയാം പ്രിയസഖിതന്‍ മടിയില്‍
ഞാനിന്നു തലചായ്ച്ചുറങ്ങവേ.....

8 comments:

Suji said...

Thanks for all the trouble you took to send me the links. Really appreciate it.
നിദ്രയാം പ്രിയസഖി നന്നായിട്ടുണ്ട്‌

ശനിയന്‍ \OvO/ Shaniyan said...

സുജി,
നന്ദി!..

Adithyan said...

അടുത്ത പടത്തിന്റെ ടൈറ്റില്‍ സ്നേഹമാണഖിലസാരമൂഴിയില്‍ എന്നായിരിയ്ക്കും അല്ലെ?

myexperimentsandme said...

കൊള്ളാം.. നല്‍ പട്.

അപ്പോള്‍ കിലുക്കത്തിലെ നിശ്ചല്‍ താങ്കളായിരുന്നല്ലേ? ഇന്നാണത് കത്തിയത് :)

Anonymous said...

ഓ...അപ്പോ ഇവളാണോ അവള്‍ ?
ശ്യാമരാധയായ് നില്‍ക്കുമെന്‍ വൈശാഖ യാമിനീ നിന്നെ നോക്കി നില്‍ക്കുന്നു ഞാന്‍ !!!

ശനിയന്‍ \OvO/ Shaniyan said...

ആദിയെ,വോ തന്നെ തന്നെ.. :-)

വക്കാരിമാഷെ, ഞാന്‍-കിലുക്കം-നിശ്ചല്‍? ഓടിയില്ല ട്ടാ (ഇനി എനിക്കു വട്ടാ‍ണെന്നാണെങ്കില്‍.. :-))

അചിന്ത്യേച്ച്യേ, ഇവള്‍ തന്നെ അവള്‍ ;-)

myexperimentsandme said...

ഒന്നുമില്ല ശനിയാ, കമന്റിടാന്‍ തുടങ്ങിയപ്പോഴാ, ബ്ലോഗിന്റെ തലേക്കെട്ടില്‍ വെറുതെ ഒന്ന് നോക്കിയത്- നിശ്ചലിന്റെ ഛായാഗ്രഹണ വിശേഷങ്ങള്‍. അതുകൊണ്ട്... :)

ശനിയന്‍ \OvO/ Shaniyan said...

ഓ അത്രെ ഒള്ളോ! ഞാന്‍ കരുതി ...;-)