കൂടുതലറിയാന്‍
Sunday, December 02, 2007
ഹോപ് വജ്രം (Hope Diamond)
നമ്മുടെ ഗോല്‍ക്കൊണ്ടയില്‍ ജന്മമെടുത്ത അത്യപൂര്‍വ്വമായ നീല വജ്രം. വാഷിംഗ്ടണ്‍ ഡി.സി.യിലെ സ്മിത്സോണിയന് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ വജ്രം, കൈവശം വെക്കുന്നയാള്‍ക്ക് ശാപമാണെന്ന് കരുതിപ്പോരുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതില്‍ പതിപ്പിച്ചാല്‍ അരണ്ട വെളിച്ചത്തില്‍ അനന്യമായ ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തില്‍ സ്വയം പ്രകാശിക്കുമെന്നതും (ഫോസ്ഫോറസെന്‍സ്) ഇതിന്റെ പ്രത്യേകതയാണ്. 1958-ഇല് ഹാരി വിന്‍സ്റ്റണ്‍ സ്മിത്സോണിയന് ഇന്‍സ്റ്റിറ്റ്യൂട്ടിനു ദാനം ചെയ്തതാണ് ഈ അപൂര്‍വ്വ സുന്ദരിയെ.

കൂടുതലറിയാന്‍
കൂടുതലറിയാന്‍
Subscribe to:
Posts (Atom)