tag:blogger.com,1999:blog-25558951.post115819854354557820..comments2023-05-14T07:38:59.533-05:00Comments on നിശ്ചലഛായാഗ്രഹണ വിശേഷം: തുമ്പീ തുമ്പീ വാ വാ...ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger9125tag:blogger.com,1999:blog-25558951.post-1159224103748156232006-09-25T17:41:00.000-05:002006-09-25T17:41:00.000-05:00nice shot..nice shot...:: ROSH ::.https://www.blogger.com/profile/03214950702859901192noreply@blogger.comtag:blogger.com,1999:blog-25558951.post-1158939027779066142006-09-22T10:30:00.000-05:002006-09-22T10:30:00.000-05:00അഡിപൊളി. തുമ്പികള്‍ ശെരിക്കും കല്ലെടുകുമൊ? സ്പെല്ലി...അഡിപൊളി. തുമ്പികള്‍ ശെരിക്കും കല്ലെടുകുമൊ? സ്പെല്ലിങ് കന്ഡു കളിയാക്കല്ലെSujihttps://www.blogger.com/profile/08662643451923924452noreply@blogger.comtag:blogger.com,1999:blog-25558951.post-1158937386073120222006-09-22T10:03:00.000-05:002006-09-22T10:03:00.000-05:00വെട്ടക്കുരവുണ്ടെങ്കിലും നല്ല ഭംഗി. ഗന്ധര്വ്വഞ്ചേട...വെട്ടക്കുരവുണ്ടെങ്കിലും നല്ല ഭംഗി. ഗന്ധര്വ്വഞ്ചേട്ടന് പറഞ്ഞതു തന്നെ, ബാല്യത്തിന്റെ ചിഹ്നങ്ങളാനിതൊക്കെയും.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-25558951.post-1158224566657466162006-09-14T04:02:00.000-05:002006-09-14T04:02:00.000-05:00നല്ല തുമ്പി. ഗന്ദര്വ്വര് പറഞ്ഞതിന്നോട് ഞാന്‍ യോ...നല്ല തുമ്പി. ഗന്ദര്വ്വര് പറഞ്ഞതിന്നോട് ഞാന്‍ യോജിച്ചു. സെന്റ് ജോസഫ് കോളേജ് വിടുമ്പോഴുള്ള കാഴ്ച ഒരു കാഴ്ച തന്ന്യാര്ന്നൂകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-25558951.post-1158224333903505612006-09-14T03:58:00.000-05:002006-09-14T03:58:00.000-05:00തുമ്പി നമ്മുടെ ബാല്യത്തിന്റെ സ്മരണയാണ്. കടുത്ത ജീ...തുമ്പി നമ്മുടെ ബാല്യത്തിന്റെ സ്മരണയാണ്. കടുത്ത ജീവിതഭാരമേന്തുമ്പോള് നാം ഓര്‍ക്കും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചത്.

സിംഗപ്പൂരിലെ ബോട്ടാണികല്‍ ഗാര്‍ഡനില്‍ ഒരിക്കല്‍ പോയിരുന്നു. ദേഹത്തും തലയിലുമെല്ലാം പൂക്കളെപ്പോലുള്ള ബട്ടര്ഫ്ല്യ്സ്. ഇത്രയും ഹൃദയാര്ജ്ജവത്വമുളവാക്കുന്ന കാഴ്ച്ച പിന്നെ ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് വിടുമ്പോള്‍ മാത്രം- കുറുമാനോടൂ ചോദിക്കു സംശയമുണ്ടെങ്കില്‍.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-25558951.post-1158223324747971972006-09-14T03:42:00.000-05:002006-09-14T03:42:00.000-05:00നല്ല ഫോട്ടോ...തുമ്പികളെ നശിപ്പിക്കരുതെന്ന കാഴ്ചപ്പ...നല്ല ഫോട്ടോ...

തുമ്പികളെ നശിപ്പിക്കരുതെന്ന കാഴ്ചപ്പാട് പണ്ട് തന്നെയുണ്ടായിരുന്നെന്ന് തോന്നുന്നു.
അതോണ്ടായിരിക്കണം തുമ്പിയെ പിടിക്കുന്ന കുട്ടികളെ
‘തുമ്പിയെ പിടിച്ചാല്‍ പായയില്‍ മൂത്രമൊഴിക്കും’ എന്ന് പറഞ്ഞവര്‍ നിരുത്സാഹപ്പെടുത്തിയിരുന്നത്.[എല്ലാവരും കേട്ടിട്ടുണ്ടോ എന്നറിയില്ല]മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-25558951.post-1158222730886774422006-09-14T03:32:00.000-05:002006-09-14T03:32:00.000-05:00തുമ്പികളെയും തുമ്പകളേയും നശിപ്പിക്കരുത് എന്നൊരു നി...തുമ്പികളെയും തുമ്പകളേയും നശിപ്പിക്കരുത് എന്നൊരു നിയമം വരണം. ഫോട്ടോയില്‍ നല്ല ഭംഗീണ്ട്. ഇതിന്റെ ചിറക് കൂട്ടിപ്പിടിച്ച് ഇതിനെ പിടിച്ച് കല്ലെടുപ്പിച്ചല്ലോന്നോര്ക്കുമ്പോള് ഒരു വിഷമം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-25558951.post-1158209947824051832006-09-13T23:59:00.000-05:002006-09-13T23:59:00.000-05:00ഇതിനെകൊണ്ടാണൊ നിങ്ങള്‍ പണ്ടു കല്ലെടുപ്പിച്ചതു....അ...ഇതിനെകൊണ്ടാണൊ നിങ്ങള്‍ പണ്ടു കല്ലെടുപ്പിച്ചതു....
അതിന്റെ കൂളിംഗ് ഗ്ലാസ്സു പോലെ ഉള്ളാ കണ്ണിന്റെ പടം ഉള്ളാ ഒരു ക്ലോസ് അപ് ഫോട്ടോ കൂടി പോസ്റ്റ് ചെയ്യുമോ? ;;)kusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-25558951.post-1158204842078531412006-09-13T22:34:00.000-05:002006-09-13T22:34:00.000-05:00കുറച്ചുകൂടി മുകളിലേയ്ക്കു കയറി നോക്കൂ. :)നാടനാ അല്‍...കുറച്ചുകൂടി മുകളിലേയ്ക്കു കയറി നോക്കൂ. :)നാടനാ അല്ലേ?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com