tag:blogger.com,1999:blog-25558951.post114627944028915889..comments2023-05-14T07:38:59.533-05:00Comments on നിശ്ചലഛായാഗ്രഹണ വിശേഷം: ജാലകവാതിലൂടെ....ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger15125tag:blogger.com,1999:blog-25558951.post-1146576868126137142006-05-02T08:34:00.000-05:002006-05-02T08:34:00.000-05:00ഗന്ധര്വന് മാഷേ, അത് കൊള്ളാം!!ഗന്ധര്വന് മാഷേ, അത് കൊള്ളാം!!ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1146550558800539612006-05-02T01:15:00.000-05:002006-05-02T01:15:00.000-05:00ബന്ധുര കാഞ്ചന മേടയിലായാലും ബന്ധനം ബന്ധനം തന്നെ സ്വ...ബന്ധുര കാഞ്ചന മേടയിലായാലും ബന്ധനം ബന്ധനം തന്നെ സ്വപ്നേ.

ഒരു ഫോണുണ്ടത മണിമുഴക്കുന്നു
ചില്ലിനു പുറകില്‍ വക്കാരി മോഷെ പറയുന്നുണ്ടെന്നു തോന്നുന്നു അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-25558951.post-1146538033552073622006-05-01T21:47:00.000-05:002006-05-01T21:47:00.000-05:00അക്കൂട്ടത്തില്‍ അവന് മാത്രേ ഉള്ളൂ മാഷെ അവടന്ന്.. ...അക്കൂട്ടത്തില്‍ അവന് മാത്രേ ഉള്ളൂ മാഷെ അവടന്ന്.. പക്ഷെ, എനിക്ക് വളരെ ഇഷ്ടായ കാഴ്ചകളില്‍ ഒന്നാണാ നേവി പിയര്‍..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1146537814374687912006-05-01T21:43:00.000-05:002006-05-01T21:43:00.000-05:00നേവിപിയറിന്റെ ഒക്കെ കൂടെ നിര്‍ത്തി നോക്കിപ്പോയതാണ്...നേവിപിയറിന്റെ ഒക്കെ കൂടെ നിര്‍ത്തി നോക്കിപ്പോയതാണ്... :-)

ക്ഷമിക്കണം.... :-)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-25558951.post-1146537546408357152006-05-01T21:39:00.000-05:002006-05-01T21:39:00.000-05:00ബാള്‍ട്ടിമോര്‍ ആണ് ആദിത്യന് മാഷേ.. ഇതും ഫെല്‍സ് ...ബാള്‍ട്ടിമോര്‍ ആണ് ആദിത്യന് മാഷേ.. ഇതും ഫെല്‍സ് പോയിന്റ് ദൃശ്യങ്ങളില്‍ (പഴയ പോസ്റ്റുകള്‍ കണ്ടുകാണും എന്ന് കരുതുന്നു) പെടും..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1146533920681123042006-05-01T20:38:00.000-05:002006-05-01T20:38:00.000-05:00ഈ ചെറിയ ജനാലയൊക്കെയുള്ള ഈ വള്ളിക്കുടില്‍ ചിക്കാഗ്വ...ഈ ചെറിയ ജനാലയൊക്കെയുള്ള ഈ വള്ളിക്കുടില്‍ ചിക്കാഗ്വായിലാണോ? ;-)

പടം കൊള്ളാം...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-25558951.post-1146507553505709792006-05-01T13:19:00.000-05:002006-05-01T13:19:00.000-05:00ആഹ! അപ്പൊ വക്കാരിയും ഉണ്ടായിരുന്നോ സ്വപ്നത്തിന് സ...ആഹ! അപ്പൊ വക്കാരിയും ഉണ്ടായിരുന്നോ സ്വപ്നത്തിന് സഹ തടവുകാരനായിട്ട്?

ഗന്ധര്വന് മാഷേ, അപ്പോ പിടിക്കേണ്ട ആള്‍ക്കാരെ മനസ്സിലായില്ലെ?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1146410046484099822006-04-30T10:14:00.000-05:002006-04-30T10:14:00.000-05:00ചില്ലുമേടയിലിരിക്കുന്ന എന്നെയെങ്ങാനും കല്ലെറിഞ്ഞാല...ചില്ലുമേടയിലിരിക്കുന്ന എന്നെയെങ്ങാനും കല്ലെറിഞ്ഞാല്‍ ചില്ലെല്ലാം പൊട്ടിപ്പോകുമേ...

എനിക്കിതേ വരുന്നുള്ളൂ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-25558951.post-1146406102676365752006-04-30T09:08:00.000-05:002006-04-30T09:08:00.000-05:00കണ്ണൂസ് മാഷേ, നല്ല പാട്ട്.. പാടുമോ? മിഴികള്‍ ഉണ്ടാ...കണ്ണൂസ് മാഷേ, നല്ല പാട്ട്.. പാടുമോ? മിഴികള്‍ ഉണ്ടായിരുന്നോ എന്നു നോക്കാന്‍ പറ്റിയില്ല.. (എന്തിനാ വെറുതേ വീഡിയോ പട്രോളിങ് ഉള്ള സ്ഥലത്തു പോയി പണി ചോദിച്ചു വാങ്ങണേ എന്നു വെച്ചു;-))

സ്വപ്നം, അപ്പൊ നമ്മളായിരുന്നോ അതിനുള്ളില്‍? :)

ദേവന് മാഷേ, അതൊരു സ്റ്റൈല്‍ അല്ലിയോ? ;-)

ഗന്ധര്വ്ജീ, ഇപ്പൊതന്നെ സ്വപ്നം പറയുന്ന കേട്ടു ഉള്ളിലിരുന്നു നോക്കിയത് ചേച്ചിയാണെന്ന്.. നമുക്കു ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-25558951.post-1146389577275131162006-04-30T04:32:00.000-05:002006-04-30T04:32:00.000-05:00ഇത്രയും വലിയ ജനലിനു കര്ട്ടന് തുന്നാന്‍ നിന്നാ......ഇത്രയും വലിയ ജനലിനു കര്ട്ടന് തുന്നാന്‍ നിന്നാ....അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-25558951.post-1146386376913743572006-04-30T03:39:00.000-05:002006-04-30T03:39:00.000-05:00നോത്റദാമിലെ കൂനനേയും--- അയ്യോ പിന്നെ പല്ലിയേപോലെ ച...നോത്റദാമിലെ കൂനനേയും---

അയ്യോ പിന്നെ പല്ലിയേപോലെ ചില്ലുവതിലില് തലകീഴായി ഇരിക്കുന്ന, വവ്വാല് ചിറകുകളുള്ള.....

അകലെ ശ്വാവുകളുടെയും ചെന്നായ്ക്കളുടേയും ഓരി.

കൂറ്ത്ത കോമ്പല്ലുകള്‍ എന്റെ കഴുതത്ില് അമരുന്നുവോ.

ഡ്രാകുള പ്റഭുവിന്റെ കൊട്ടാരമല്ലെ ശനിയാ ഇതു......അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-25558951.post-1146385737484439622006-04-30T03:28:00.000-05:002006-04-30T03:28:00.000-05:00ഭിത്തിയപ്പടി പാഴുവള്ളി കേറിയല്ലോ ശനിയാ. ഞാന്‍ അപ്പ...ഭിത്തിയപ്പടി പാഴുവള്ളി കേറിയല്ലോ ശനിയാ. ഞാന്‍ അപ്പഴേ പറഞ്ഞതാ വല്യേ വീടു വച്ചാല്‍ സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന്. ഇനിയിപ്പോ രണ്ടു മൈക്കാടിനെ നിര്‍ത്തി അതെല്ലാം പടിച്ചു കളഞ്ഞ് ഏഷ്യന്‍ പെയ്ന്റ്സ് അപ്പെക്സ് അടിക്ക്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-25558951.post-1146385316068695202006-04-30T03:21:00.000-05:002006-04-30T03:21:00.000-05:00ചില്ലുമേടയിലെന്നെ ബന്ദനസ്തയാക്കി,പിന്നെയെന്തിനീ ആര...ചില്ലുമേടയിലെന്നെ ബന്ദനസ്തയാക്കി,
പിന്നെയെന്തിനീ ആരാമഭംഗിതന് ശോഭ,
പിന്നെയ്യെന്തിനീ നിമിഷങ്ങള്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-25558951.post-1146385257885189652006-04-30T03:20:00.000-05:002006-04-30T03:20:00.000-05:00ചില്ലുമേയിലെന്നെ ബന്ദനസ്തയാക്കി,പിന്നെയെന്തിനീ ആരാ...ചില്ലുമേയിലെന്നെ ബന്ദനസ്തയാക്കി,
പിന്നെയെന്തിനീ ആരാമഭംഗിതന് ശോഭ,
പിന്നെയ്യെന്തിനീ നിമിഷങ്ങള്‍?Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-25558951.post-1146381666366219772006-04-30T02:21:00.000-05:002006-04-30T02:21:00.000-05:00ജാലക തിരശ്ശീല നീക്കിജാലമെറിയുവതെന്തിനോതേന് പുരട്ട...ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ...

അവിടെ രണ്ടു മിഴികള്‍ ഉണ്ടായിരുന്നോ ശനിയാ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.com