Monday, April 24, 2006

നേവി പിയര്‍, ചിക്കാഗോ.. || Navy pier, Chicago

അനന്തമാം പാലാഴി തന്നിലിന്നൊരുപാടുണര്‍ന്നു,
ഞാനെവിടെയോ പോകുന്ന കളിയോടമായിതാ..
കാറ്റിന്റെ കരതലമേറി ഞാനൊഴുകുന്നു സാഗരേ
മമസഖി, നിന്നെ മറക്കൊലാ ജീവനതുള്ളകാലേ..


5 comments:

ശനിയന്‍ \OvO/ Shaniyan said...

വിശാല്‍ജീ, :-)

myexperimentsandme said...

ശനിയാ.... മറ്റൊരടിപൊളി..

ശരിക്കും ഇതു കാണുമ്പോള്‍ സായിപ്പും ഇതുപോലൊക്കെ പാടുമോ?

ശനിയന്‍ \OvO/ Shaniyan said...

പിടിക്കണ്ട പോലെ പിടിച്ചാല്‍ സായിപ്പും മലയാളം പറയും, പാടും എന്ന് കേട്ടിട്ടുണ്ട്.. പരീക്ഷിച്ചിട്ടില്ല വക്കാരിമാഷെ..

എന്തായാലും, മനസ്സില്‍ തോന്നിയതു ഞാന്‍ വിളിച്ചു കൂവി, അതു സായിപ്പിനു മനസ്സിലായതും ഇല്ല.. ;-)

സ്വാര്‍ത്ഥന്‍ said...

നല്ല ചിത്രം

ശനിയന്‍ \OvO/ Shaniyan said...

സ്വാര്‍ത്ഥന് മാഷെ,
നന്ദി!!